
ലഹരി ഉപയോഗത്തിനായി ആശുപത്രിയിൽ നിന്നും ഗുളിക മോഷ്ടിച്ചു
മുവാറ്റുപുഴ : മൂവാറ്റപുഴ ജനറൽ ആശുപത്രിയിൽ നിന്നും ഗുളിക മോഷ്ടിച്ചു. ലഹരി ഉപയോഗത്തിനായിട്ടാണ് ആശുപത്രിയിൽ നിന്നും ഗുളിക മോഷ്ടിച്ചത്. 577 ബുപ്രിനോർഫിൻ ഗുളികകൾ ആണ്ആ ശുപത്രിയിൽ നിന്നും മോഷ്ടിച്ചത്. 2023 ഓഗസ്റ്റ് 1 ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നിരിക്കുന്നത്. ലഹരി വിമോചന …
ലഹരി ഉപയോഗത്തിനായി ആശുപത്രിയിൽ നിന്നും ഗുളിക മോഷ്ടിച്ചു Read More