തൊണ്ടി മുതലായി സൂക്ഷിച്ച കഞ്ചാവ് കച്ചവടം നടത്തിയ പൊലീസുകാരന് സസ്പെൻഷൻ

February 14, 2023

ചെന്നൈ: തൊണ്ടി മുതലായി സൂക്ഷിച്ച കഞ്ചാവുൾപ്പെടെ കച്ചവടം നടത്തിയ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. തമിഴ്നാട്ടിലെ കമ്പം ലോവർ ക്യാമ്പിലുള്ള കുമളി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ നല്ല തമ്പിയെയാണ് തേനി ജില്ല പൊലീസ് മേധാവി സസ്പെൻഡ് ചെയതത്. പ്രത്യേക സ്ക്വാഡുകൾ പിടികൂടുന്ന …

എം എ ലത്തീഫിനെരെയുള്ള നടപടിയെ ന്യായീകരിച്ച് കെ സുധാകരൻ; നടപടി ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ

November 14, 2021

തിരുവനന്തപുരം: മുൻ കെപിസിസി സെക്രട്ടറി എം എ ലത്തീഫിനെരെയുള്ള നടപടിയെ ന്യായീകരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി. ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും സുധാകരൻ പറഞ്ഞു. അതേസമയം ലത്തീഫിനെ അനുകൂലിച്ചുകൊണ്ട് തിരുവനന്തപുരം നഗരത്തിൽ ഇന്നും പ്രകടനങ്ങൾ …

14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ജഡ്ജി അറസ്റ്റില്‍

November 4, 2021

ജയ്പുര്‍: രാജസ്ഥാനില്‍ 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ജഡ്ജി അറസ്റ്റില്‍. ഭരത്പുര്‍ ജില്ലയിലാണു സംഭവം. രണ്ടു പ്രതികള്‍ ഒളിവില്‍. കുട്ടിയുടെ മാതാവിന്റെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്തതിനു പിന്നാലെ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് രണ്ടു ദിവസം ചോദ്യംചെയ്തതിനു ശേഷമാണ് ജഡ്ജിയുടെ …

തിരുവനന്തപുരം: കിരൺകുമാറിനെതിരെയുള്ള അന്വേഷണം 45 ദിവസത്തിനകം പൂർത്തിയാക്കും: മന്ത്രി ആന്റണി രാജു

June 30, 2021

തിരുവനന്തപുരം: വിസ്മയ കേസിലെ പ്രതിയും മോട്ടോർ വാഹനവകുപ്പിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺ കുമാറിനെതിരെ കുറ്റാരോപണ മെമ്മോ നൽകി വകുപ്പുതല അന്വേഷണം ഉൾപ്പെടെയുള്ള നിയമപരമായ അച്ചടക്ക നടപടി ക്രമങ്ങൾ 45 ദിവസത്തിനകം പൂർത്തിയാക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു ട്രാൻസ്‌പോർട്ട് …

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി നിര്‍ദേശം നല്‍കി

September 7, 2020

തിരുവനന്തപുരം: നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സര്‍വീസിന്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7661/The-Minister-directed-to-suspend-the-Junior-Health-Inspector.html

അന്താരാഷ്ട്രാ വിമാനസര്‍വ്വീസുകള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ച് സൗദി അറേബ്യ

March 14, 2020

റിയാദ് മാര്‍ച്ച് 14: കൊറോണവൈറസ് പടര്‍ന്ന് പിടിക്കുന്നതിനാല്‍ എല്ലാ അന്താരാഷ്ട്രാ സര്‍വ്വീസുകളും സൗദി അറേബ്യ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു. ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് സര്‍വ്വീസ് നിര്‍ത്തുക. ഇന്ത്യ അടക്കമുള്ള 14 ഓളം രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സൗദിയില്‍ 24 പുതിയ …