ഏപ്രിൽ 1 മുതല്‍ വൈദ്യുതിക്കും കുടിവെള്ളത്തിനുമുള്‍പ്പെടെ വില വർധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 1 മുതല്‍ വൈദ്യുതിക്കും കുടിവെള്ളത്തിനുമുള്‍പ്പെടെ വില വർധിക്കും. പ്രതിമാസം 250 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് അഞ്ച് മുതല്‍ 15 പൈസ വരെയാണ് ഏപ്രില്‍ മുതല്‍ അധികമായി നല്‍കേണ്ടിവരിക.ഡിസംബറില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ …

ഏപ്രിൽ 1 മുതല്‍ വൈദ്യുതിക്കും കുടിവെള്ളത്തിനുമുള്‍പ്പെടെ വില വർധിക്കും Read More

ചാർജ് വർധനവിനു പിന്നാലെ സർചാർജ് കൂടി പിരിക്കാൻ അനുമതി തേടി കെഎസ്‌ഇബി

തിരുവനന്തപുരം: വൈദ്യുതി ചാർജ് വർധനവിനു പിന്നാലെ ജനുവരി മുതല്‍ 17 പൈസ ഇന്ധന സർചാർജ് കൂടി പിരിക്കാൻ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ഇബി.ഇന്ധന സർചാർജ് സംബന്ധിച്ച സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഡിസംബർ 10 ന് നടത്തിയ പൊതുതെളിവെടുപ്പിലാണ് കെഎസ്‌ഇബി അധികൃതർ …

ചാർജ് വർധനവിനു പിന്നാലെ സർചാർജ് കൂടി പിരിക്കാൻ അനുമതി തേടി കെഎസ്‌ഇബി Read More

വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍റെ വിജ്ഞാപനം ഇന്ന് (06.12.2024)

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്കുകള്‍ വർധിപ്പിച്ചുകൊണ്ടുള്ള വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍റെ വിജ്ഞാപനം ഡിസംബർ 6 ന് പുറത്തിറങ്ങും. 5ന് വൈകുന്നേരം റെഗുലേറ്ററി കമ്മീഷൻ അംഗങ്ങള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനെത്തുടർന്നാണ് ഇന്ന് ചാർജ് വർധന പ്രഖ്യാപിക്കാൻ തീരുമാനമായത് മുൻകാല പ്രാബല്യത്തിലായിരിക്കും നിരക്ക് നിലവില്‍ …

വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍റെ വിജ്ഞാപനം ഇന്ന് (06.12.2024) Read More

സെപ്തംബർ മാസവും വൈദ്യുതിക്ക് സർചാർജായി 19 പൈസ ഈടാക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് 2023 സെപ്റ്റംബർ മാസത്തിലും വൈദ്യുതിക്ക് സർചാർജ് ഈടാക്കാൻ കെഎസ്ഇബി തീരുമാനം. യൂണിറ്റിന് 10 പൈസയും റെഗുലേറ്ററി കമ്മീഷൻ അനുവദിച്ച 9 പൈസയും ചേർത്ത് 19 പൈസ ഈടാക്കാനാണ് തീരുമാനം. പുതിയ കേന്ദ്രനിയമമനുസരിച്ച് യൂണിറ്റിന് 10 പൈസ വരെ സർചാർജ് …

സെപ്തംബർ മാസവും വൈദ്യുതിക്ക് സർചാർജായി 19 പൈസ ഈടാക്കാൻ തീരുമാനം Read More