സെപ്തംബർ മാസവും വൈദ്യുതിക്ക് സർചാർജായി 19 പൈസ ഈടാക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് 2023 സെപ്റ്റംബർ മാസത്തിലും വൈദ്യുതിക്ക് സർചാർജ് ഈടാക്കാൻ കെഎസ്ഇബി തീരുമാനം. യൂണിറ്റിന് 10 പൈസയും റെഗുലേറ്ററി കമ്മീഷൻ അനുവദിച്ച 9 പൈസയും ചേർത്ത് 19 പൈസ ഈടാക്കാനാണ് തീരുമാനം. പുതിയ കേന്ദ്രനിയമമനുസരിച്ച് യൂണിറ്റിന് 10 പൈസ വരെ സർചാർജ് ഈടാക്കാം.

രണ്ടു മൂന്നു മാസമായി സംസ്ഥാനത്ത് സർചാർജ് ഈടാക്കി വരുന്നുണ്ട്. വൈദ്യുതി ബോർഡിന്റെ സർചാർജ് യൂണിറ്റിന് 10 പൈസയായി നിശ്ചയിച്ചുകൊണ്ട് വൈദ്യുതി ബോർഡ് ഉത്തരവിറക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →