എങ്ങുമെത്താതെ ‘കെ-​സ്റ്റോ​ർ പ​ദ്ധ​തി, റേ​ഷ​ൻ ക​ട​ക​ൾ സ്മാർട്ട് ആക്കുന്ന പദ്ധതി ക​ട​ലാ​സി​ൽ ഒ​തു​ങ്ങി

മലപ്പുറം: റേ​ഷ​ൻ ക​ട​ക​ൾ സ്മാർട്ട് ആക്കുന്ന കെ-​സ്റ്റോ​ർ പ​ദ്ധ​തി ക​ട​ലാ​സി​ൽ ഒ​തു​ങ്ങി. മലപ്പുറം ജി​ല്ല​യി​ൽ തെരഞ്ഞെടുത്ത അ​ഞ്ച് താ​ലൂ​ക്കു​ക​ളിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള നൂറുദിന കർമ്മ പദ്ധതികളിലുൾപ്പെടുത്തിയാണ് റേഷൻ കടകൾ സ്മാർട്ടാക്കാൻ തീരുമാനിച്ചിരുന്നത്. മലപ്പുറം …

എങ്ങുമെത്താതെ ‘കെ-​സ്റ്റോ​ർ പ​ദ്ധ​തി, റേ​ഷ​ൻ ക​ട​ക​ൾ സ്മാർട്ട് ആക്കുന്ന പദ്ധതി ക​ട​ലാ​സി​ൽ ഒ​തു​ങ്ങി Read More

എറണാകുളം: മുന്‍ഗണനാ കാര്‍ഡുകളിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം

എറണാകുളം: മുന്‍ഗണനപട്ടിക (AAY/PHH) ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി മുന്‍ഗണനാ കാര്‍ഡുകളിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ഫെബ്രുവരി 15 നകം ബന്ധിപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കടകളില്‍ നേരിട്ട് എത്തി ഇ-പോസ് മെഷീന്‍ മുഖാന്തിരമോ, ബന്ധപ്പെട്ട റേഷനിംഗ് …

എറണാകുളം: മുന്‍ഗണനാ കാര്‍ഡുകളിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം Read More

റേഷൻ ഡിപ്പോയുടെ അംഗീകാരം റദ്ദു ചെയ്തു

തിരുവനന്തപുരം താലൂക്കിൽ മര്യനാട് പ്രവർത്തിക്കുന്ന എ.ആർ.ഡി 166-ാം നമ്പർ ഡിപ്പോയുടെ അംഗീകാരം ജില്ലാ സപ്ലൈ ആഫീസർ താൽക്കാലികമായി റദ്ദു ചെയ്തു. റേഷൻകടയിൽ നിന്നും റേഷൻ സാധനങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട് സിവിൽ സപ്ലൈസ് കമ്മിഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ  ക്രമക്കേട് …

റേഷൻ ഡിപ്പോയുടെ അംഗീകാരം റദ്ദു ചെയ്തു Read More

കോഴിക്കോട്: റേഷന്‍ ലഭിക്കുന്നതിന് സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് നിര്‍ബ്ബന്ധമില്ല

കോഴിക്കോട്: റേഷന്‍ ലഭിക്കുന്നതിന് സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് നിര്‍ബ്ബന്ധമില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പൊതുവിതരണ വകുപ്പ് പുറത്തിറക്കിയ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് നിര്‍ബ്ബന്ധമാണെന്ന് കാര്‍ഡുടമകളെ തെറ്റിദ്ധരിപ്പിച്ച് അമിത വില ഈടാക്കി ചില കേന്ദ്രങ്ങള്‍ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് പ്രിന്റ് ചെയ്ത് നല്‍കുന്നതായി പരാതികള്‍ ലഭിച്ചതായി …

കോഴിക്കോട്: റേഷന്‍ ലഭിക്കുന്നതിന് സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് നിര്‍ബ്ബന്ധമില്ല Read More

പാലക്കാട്: മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശമുള്ള അനര്‍ഹര്‍ക്കെതിരെ പരാതി നല്‍കാം

പാലക്കാട്: എ.എ.വൈ (അന്ത്യോദയ/ അന്നയോജന ) -മഞ്ഞ, പി.എച്ച്.എച്ച് (മുന്‍ഗണനാ)- പിങ്ക് റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെയ്ക്കുന്നവര്‍ക്കെതിരെ 9495998223 നമ്പറില്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന നമ്പറില്‍ വിളിക്കുകയോ ശബ്ദ സന്ദേശമായോ …

പാലക്കാട്: മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശമുള്ള അനര്‍ഹര്‍ക്കെതിരെ പരാതി നല്‍കാം Read More

കോഴിക്കോട്: വടകര താലൂക്കില്‍ 1,71,365 പേര്‍ക്ക് സൗജന്യ ഭക്ഷ്യ കിറ്റുകള്‍ നല്‍കി

കോഴിക്കോട്: വടകര താലൂക്കില്‍ ആകെയുള്ള 1,76,671  റേഷന്‍ കാര്‍ഡുകളില്‍ 1,71,365 പേര്‍ക്ക് (97%) സൗജന്യ ഭക്ഷ്യ കിറ്റുകള്‍ നല്‍കിയെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ആകെയുള്ള 9566 എഎവൈ കാര്‍ഡുകളില്‍ 9155 പേരും, 66126 മുന്‍ഗണന കാര്‍ഡുകളില്‍ 63,991 കാര്‍ഡുടമകളും …

കോഴിക്കോട്: വടകര താലൂക്കില്‍ 1,71,365 പേര്‍ക്ക് സൗജന്യ ഭക്ഷ്യ കിറ്റുകള്‍ നല്‍കി Read More

പത്തനംതിട്ട: റേഷന്‍ കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്തണം

പത്തനംതിട്ട: നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാക്കി വിതരണം ചെയ്യുന്നതിന് ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്  മുന്നോടിയായി റേഷന്‍ കാര്‍ഡിന്റെ ഡാറ്റാബെയ്‌സ് തെറ്റുതിരുത്തുന്നതിനായി നിലവിലെ റേഷന്‍ കാര്‍ഡില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ (പേര്, വയസ്, ലിംഗം, വരുമാനം, …

പത്തനംതിട്ട: റേഷന്‍ കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്തണം Read More

തൃശ്ശൂർ: അറിയിപ്പ്

തൃശ്ശൂർ: ചാലക്കുടി താലൂക്കിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റേഷന്‍ കടകളില്‍ ഓഗസ്റ്റ് മാസത്തെ എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകളുടെയും റേഷന്‍ വിഹിതം എത്തിയിട്ടുണ്ട്. കാര്‍ഡുടമകള്‍ റേഷന്‍ കൈപ്പറ്റേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

തൃശ്ശൂർ: അറിയിപ്പ് Read More

കാസർഗോഡ്: പാചക വാതക വിതരണ ഏജൻസികൾ അമിതമായി കടത്തുകൂലി ഈടാക്കരുത്

കാസർഗോഡ്: ജില്ലയിലെ പാചക വാതക വിതരണ ഏജൻസികളിൽ നിന്നും വിതരണം ചെയ്യുന്ന സിലിണ്ടറുകളുടെ കടത്തുകൂലി 2017 മാർച്ച് നാലിന് പുതുക്കി നിശ്ചയിച്ച പ്രകാരം മാത്രമേ ഈടാക്കാവുവെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കടത്തുകൂലി പ്രകാരം അഞ്ച് കിലോമീറ്റർ വരെ സൗജന്യമാണ്. അഞ്ച് …

കാസർഗോഡ്: പാചക വാതക വിതരണ ഏജൻസികൾ അമിതമായി കടത്തുകൂലി ഈടാക്കരുത് Read More

തൃശ്ശൂർ: കൊടുങ്ങല്ലൂർ താലൂക്കിലെ എല്ലാ റേഷൻ കടകളിലും ഭക്ഷ്യസാധനങ്ങളുടെ സ്റ്റോക്ക് ലഭ്യം

തൃശ്ശൂർ: കൊടുങ്ങല്ലൂർ താലൂക്കിലെ എല്ലാ റേഷൻ കടകളിലും ജൂലൈ മാസത്തിൽ എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും റേഷൻ ഭക്ഷ്യസാധനങ്ങളുടെ സ്റ്റോക്ക് ലഭ്യമാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. മഞ്ഞ കാർഡുകൾക്ക് 30 കിലോഗ്രാം അരിയും നാലു കിലോഗ്രാം ഗോതമ്പും സൗജന്യമായും …

തൃശ്ശൂർ: കൊടുങ്ങല്ലൂർ താലൂക്കിലെ എല്ലാ റേഷൻ കടകളിലും ഭക്ഷ്യസാധനങ്ങളുടെ സ്റ്റോക്ക് ലഭ്യം Read More