Tag: supply officer
കോഴിക്കോട്: ഉപഭോക്തൃ സംരക്ഷണ സമിതിയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാം
കോഴിക്കോട്: ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതിയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ അംഗീകൃത ഉപഭോക്തൃ സന്നദ്ധ സംഘടന പ്രതിനിധികളായി ഒരു വനിതയടക്കം അഞ്ച് അംഗങ്ങളെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തുക. കര്‍ഷകര്‍, ഉല്‍പാദകര്‍, വ്യാപാരി വ്യവസായികള്‍ എന്നിവരുടെ പ്രതിനിധികളായി നാല് അംഗങ്ങളെയും …
തിരുവനന്തപുരം: ദര്‍ഘാസ് ക്ഷണിച്ചു
തിരുവനന്തപുരം: കാട്ടാക്കട താലൂക്കില്‍ കോട്ടൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന 68, 69, 70 നമ്പര്‍ റേഷന്‍കടകളില്‍ നിന്നും റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പൊടിയം, പോത്തോട്, മണ്ണാംകോണം, ആമല, ആയിരംകല്‍, അണകാല്‍, കുന്നത്തേരി, വ്‌ളാവിള, പ്ലാത്ത്, എറുമ്പിയാട്, വാലിപ്പാറ, ചോനംമ്പാറ എന്നീ സ്ഥലങ്ങളിലുളള ആദിവാസി ഊരുകളില്‍ …