വയനാട് : ബ്രോയിലര്‍ കോഴിയിറച്ചിയുടെ മൊത്ത വിതരണ വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഒരു കിലോ ബ്രോയിലര്‍ കോഴിയിറച്ചിയ്ക്ക് 225 രൂപയായും ഒരു കിലോ ജീവനുളള കോഴിക്ക് 155 രൂപയായും വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ജില്ലയില്‍ ചെറുകിട കോഴിക്കച്ചവടക്കാര്‍ക്ക് കിട്ടുന്ന …