കേരളത്തിൽ പൊലീസുകാർ ജീവനൊടുക്കുന്നത് തുടർക്കഥയാവുന്നു

കൊച്ചി: സംസ്ഥാനത്തെ പൊലീസ് സേനയിലെ ഒരു ഉദ്യോഗസ്ഥനെ കൂടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പിറവം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസർ രാമമംഗലം സ്വദേശിയായ ബിജുവിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.ഡിസംബർ 17 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ …

കേരളത്തിൽ പൊലീസുകാർ ജീവനൊടുക്കുന്നത് തുടർക്കഥയാവുന്നു Read More

പൊലീസ് പോക്സോ കേസില്‍പ്പെടുത്തി : ആദിവാസി യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു

പനമരം: വയനാട് പനമരത്ത് ആദിവാസി യുവാവ് രതിൻ പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് എസ്പി. പൊലീസ് പോക്സോ കേസില്‍പ്പെടുത്തിയെന്ന് ആരോപിച്ച് അഞ്ചുകുന്ന് സ്വദേശി രതിൻ കഴിഞ്ഞ ദിവസം പുഴയില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. ഒരു പെണ്‍കുട്ടിയുമായി ഓട്ടോയില്‍ …

പൊലീസ് പോക്സോ കേസില്‍പ്പെടുത്തി : ആദിവാസി യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു Read More

ആത്മഹത്യാ ഭീഷണിയുമായി വയോധികൻ തൊടുപുഴ നഗരസഭാ ഓഫീസിൽ

തൊടുപുഴ: ഉപജീവനമാർഗമായ ഉന്തുവണ്ടി നഗരസഭാ അധികൃതർ പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച്‌ ആത്മഹത്യാ ഭീഷണിയുമായി വയോധികൻ തൊടുപുഴ നഗരസഭാ ഓഫീസിലെത്തി. 2024 നവംബർ 2ന് രാവിലെ പത്ത് മണിയോടെയാണ് തൊടുപുഴ കോലാനി സ്വദേശിയായ ശശിധരൻ നായർ (73). ഓഫീസിലെത്തിയത് വിഷമാണെന്ന് പറഞ്ഞ് ചെറിയ കുപ്പിയില്‍ …

ആത്മഹത്യാ ഭീഷണിയുമായി വയോധികൻ തൊടുപുഴ നഗരസഭാ ഓഫീസിൽ Read More

അഞ്ചാം ക്ലാസ് വിദ്യാർഥി വീട്ടിലെ കോണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍

ഭോപ്പാല്‍: അഞ്ചാം ക്ലാസ് വിദ്യാർഥിയെ വീട്ടിലെ കോണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാഗ് ഫർഹത്ത് അഫ്‌സയില്‍ താമസിക്കുന്ന ഷോയിബ് ഖാന്‍റെ മകൻ ഐസാൻ ഖാൻ (14) ആണ് മരിച്ചത്.2024 ഒക്ടോബർ 21 തിങ്കളാഴ്ച ഉച്ചക്ക് ഐസാന്‍റെ അമ്മാവൻ പ്രാർത്ഥിക്കാന്‍ പോകുമ്പോഴാണ് സംഭവം. …

അഞ്ചാം ക്ലാസ് വിദ്യാർഥി വീട്ടിലെ കോണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ Read More

സി.പി.എം ഏഴിക്കര ലോക്കല്‍ സമ്മേളനം നിർത്തിവെച്ചു

പറവൂർ: അഴിമതി ആരോപണങ്ങളും വിഭാഗീയതയും രൂക്ഷമായതിനെത്തുടർന്ന് തർക്കത്തിലും ബഹളത്തിലും നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനാകാതെ സി.പി.എം ഏഴിക്കര ലോക്കല്‍ സമ്മേളനം നിർത്തിവെച്ചു.ബ്രാഞ്ച് സമ്മേളനങ്ങളിലും ഇതായിരുന്നു സ്ഥിതി. നിർത്തിവെച്ച നാല് ബ്രാഞ്ച് സമ്മേളനം റദ്ദാക്കി ബ്രാഞ്ച് കമ്മിറ്റി അംഗമായ പി. തമ്പിയുടെ മരണകാരണം വ്യക്തിഹത്യയാണെന്ന് …

സി.പി.എം ഏഴിക്കര ലോക്കല്‍ സമ്മേളനം നിർത്തിവെച്ചു Read More

കന്യാകുമാരിയിൽ കാമുകിയെ വിളിച്ചുവരുത്തി വെട്ടി പരിക്കേൽപ്പിച്ചശേഷം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.

തിരുവനന്തപുരം: കമിതാക്കൾക്ക് ഇടയിലെ വാക്കേറ്റത്തിന് ഒടുവിൽ കാമുകൻ കാമുകിയുടെ തലക്ക് വെട്ടി പരുക്കേൽപ്പിച്ച ശേഷം ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കന്യകുമാരി ജില്ലയിലാണ് നാടിനെ നടുക്കുന്ന സംഭവം ഉണ്ടായത്. ഡാൻ നിഷയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ട്രെയിനിന് മുന്നിൽ ചാടി ബർജിൻ …

കന്യാകുമാരിയിൽ കാമുകിയെ വിളിച്ചുവരുത്തി വെട്ടി പരിക്കേൽപ്പിച്ചശേഷം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. Read More

സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

കോട്ടയം : സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കടുത്തുരുത്തി കോതനല്ലൂർ സ്വദേശി ആതിരയാണ് മരിച്ചത്. 2023 മെയ് 1 തിങ്കളാഴ്ച രാവിലെയാണ് കിടപ്പുമുറിയിൽ ആതിരയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സുഹൃത്ത് അരുൺ വിദ്യാധറിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. ആതിരയുടെ കുടുംബം നൽകിയ …

സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി Read More

യുവതിയും രണ്ടു മക്കളും കത്തിക്കരിഞ്ഞ നിലയില്‍

എരുമപ്പെട്ടി(തൃശൂര്‍): യുവതിയെയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും വീടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പന്നിത്തടത്ത് ചിറമനേങ്ങാട് റോഡിനു സമീപം താമസിക്കുന്ന കാവിലവളപ്പില്‍ ഹാരിസിന്റെ ഭാര്യ ഷഫീന (28), മക്കളായ രണ്ടര വയസുകാരി അജുവ, ഒന്നര വയസുള്ള അമന്‍ എന്നിവരെയാണ് വീടിന്റെ മുകളിലത്തെ നിലയില്‍ …

യുവതിയും രണ്ടു മക്കളും കത്തിക്കരിഞ്ഞ നിലയില്‍ Read More

വധക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യാശുപത്രിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ അന്തേവാസി ആത്മഹത്യക്കു ശ്രമിച്ചു. പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസ് പ്രതി വിനേഷ് ആണ് ഫൊറന്‍സിക് സെല്ലില്‍ ആത്മഹത്യാശ്രമം നടത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ രക്ഷപ്പെടുത്തുകയായിരുന്നു. വിനേഷിനെതിരേ ആത്മഹത്യാശ്രമത്തിനു കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു. നേരത്തെയും ഇയാള്‍ ആത്മഹത്യാശ്രമം …

വധക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യാശുപത്രിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു Read More

നടിയും മോഡലുമായ ആകാന്‍ഷ മോഹൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

മുംബൈ:നടിയും മോഡലുമായ ആകാന്‍ഷ മോഹനെ അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മുറിയില്‍ നിന്നും നടി പുറത്തുവരാതിരുന്നതിനെ ഹോട്ടല്‍ അധികൃതര്‍ വാതില്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. നടിയുടെമരണം ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മോഡലിംഗ് രംഗത്തും പരസ്യ ചിത്രങ്ങളിലും സജീവമായിരുന്ന ആകാന്‍ഷ …

നടിയും മോഡലുമായ ആകാന്‍ഷ മോഹൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ Read More