കംബോഡിയയിലെ കിരാതനായ ആരാച്ചാർ അങ്ങനെ മരണത്തിനു കീഴടങ്ങി

September 3, 2020

കംബോഡിയ: കംബോഡിയയിൽ ഖമർ റൂഷ് ഭരണകാലത്ത് ആയിരക്കണക്കിന് മനുഷ്യരെ അതിക്രൂരമായി കൊന്നൊടുക്കിയ കോമ്രേഡ് ഡോയിക് എന്നറിയപ്പെടുന്ന കയിങ് ഗ്യോക്ക് ഈവ് 77 ആം വയസ്സിൽ മരണമടഞ്ഞു. യുഎൻ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച കയിങ് കമ്പോഡിയയിലെ ഒരു ആശുപത്രിയിൽ വച്ചാണ് മരണത്തിന് …