ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്കായി 900 പേര്‍ വെയ്റ്റിം​ഗ് ലിസ്റ്റിൽ

പത്തനംതിട്ട: കേരളത്തിൽ .ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ എണ്ണത്തിനൊപ്പം സബ്‌സിഡിക്കുള്ള അപേക്ഷകരും ഓരോവര്‍ഷവും കൂടിവരുന്നു.അപേക്ഷകരുടെ എണ്ണക്കൂടുതല്‍ കാരണം ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പ്രഖ്യാപിച്ച സബ്സിഡി തുക തികയുന്നില്ല.കേരളത്തില്‍ ഒരാള്‍ക്ക് 30,000 രൂപവീതം വര്‍ഷം 1000 പേര്‍ക്കാണ് സബ്സിഡി കൊടുക്കുന്നത്. എന്നാല്‍ ഇക്കൊല്ലത്തെ 1000 പേര്‍ കൂടാതെ …

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്കായി 900 പേര്‍ വെയ്റ്റിം​ഗ് ലിസ്റ്റിൽ Read More

പാട്ടക്കൃഷി വിപുലീകരണത്തിന് വിവിധ പദ്ധതികളുമായി കൃഷിവകുപ്പ്.

പാലക്കാട്: സംസ്ഥാനത്ത് പാട്ടക്കൃഷി വിപുലീകരണത്തിന് കൃഷിക്കൂട്ടങ്ങളെ രംഗത്തിറക്കാൻ പ്രത്യേക സഹായവുമായി കൃഷിവകുപ്പ് . വ്യക്തിഗത കർഷകർക്കും പാടശേഖര സമിതികൾക്കും നൽകിവരുന്ന ആനുകൂല്യങ്ങൾ പാട്ടക്കൃഷി ചെയ്യുന്ന കൃഷിക്കൂട്ടങ്ങൾക്കും നൽകാൻ തീരുമാനമായി..തദ്ദേശസ്ഥാപനങ്ങൾവഴി ഒരു ഹെക്ടറിന് 2,500 രൂപവീതം ചെറുകിട പാട്ടക്കൃഷിക്കാർക്കും കർഷകത്തൊഴിലാളി സംഘങ്ങൾക്കും നൽകിവരുന്നുണ്ട്. …

പാട്ടക്കൃഷി വിപുലീകരണത്തിന് വിവിധ പദ്ധതികളുമായി കൃഷിവകുപ്പ്. Read More

ഐ.എം.എഫ്. സമ്മര്‍ദം: നികുതി കുത്തനെ കൂട്ടാന്‍ പാകിസ്താന്‍

ഇസ്ലാമാബാദ്: രാജ്യാന്തര നാണയനിധിയുടെ സമ്മര്‍ദത്തെ തുടര്‍ന്നു നികുതികള്‍ കൂട്ടാന്‍ പാകിസ്താന്‍. നികുതി വര്‍ധനയിലൂടെ 17,000 രൂപ കണ്ടെത്താനാണു ശ്രമം. ഐ.എം.എഫുമായി 10 ചര്‍ച്ചകളാണ് ഇതു വരെ പൂര്‍ത്തിയായത്. അന്തിമതീരുമാനമായിട്ടില്ല. എങ്കിലും സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്നും നികുതി വരുമാനം കൂട്ടണമെന്നുമുള്ള ഐ.എം.എഫ്. നിര്‍ദേശം നടപ്പാക്കാനാണു …

ഐ.എം.എഫ്. സമ്മര്‍ദം: നികുതി കുത്തനെ കൂട്ടാന്‍ പാകിസ്താന്‍ Read More

നോര്‍ക്ക-യൂണിയന്‍ ബാങ്ക് പ്രവാസി ലോണ്‍ മേള

                           മടങ്ങിവന്ന പ്രവാസി മലയാളികള്‍ക്കായി നോര്‍ക്കയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ജില്ലയില്‍ ലോണ്‍ മേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി 9, 10 തീയതികളിലായി …

നോര്‍ക്ക-യൂണിയന്‍ ബാങ്ക് പ്രവാസി ലോണ്‍ മേള Read More

വാഴ, പച്ചക്കറി കൃത്യത കൃഷിക്ക് ധനസഹായവുമായി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍

10 സെന്റിലെങ്കിലും കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം കാസര്‍കോട്: ജില്ലയില്‍ പച്ചക്കറിയും നേന്ത്രവാഴയും കൃത്യതാകൃഷിയിലൂടെ (പ്രിസിഷന്‍ ഫാമിങ്) നടപ്പിലാക്കുന്നതിന് 55 ശതമാനം വരെ സബ്‌സിഡിയോടെ കൃഷി വകുപ്പിന്റെ പദ്ധതി. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ – രാഷ്ട്രീയ കൃഷി വികാസ് യോജന എന്ന …

വാഴ, പച്ചക്കറി കൃത്യത കൃഷിക്ക് ധനസഹായവുമായി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ Read More

സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതി രണ്ടു വര്‍ഷമായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കും

കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതി രണ്ടു വര്‍ഷത്തെ പദ്ധതിയാക്കി നടപ്പിലാക്കുവാന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ആദ്യ വര്‍ഷം 14 ലക്ഷവും രണ്ടാമത്തെ വര്‍ഷം 20 ലക്ഷവും പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് വകയിരുത്തും. നടപ്പു സാമ്പത്തിക …

സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതി രണ്ടു വര്‍ഷമായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കും Read More

സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ചന്ത പ്രവർത്തനം തുടങ്ങി 13 നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ

ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തുന്ന ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. ക്രിസ്മസ്-പുതുവത്സര ജില്ലാ ഫെയറും പുത്തരിക്കണ്ടം മൈതാനത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു. ചന്തകളിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റ് സാധനങ്ങൾ അഞ്ച് മുതൽ …

സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ചന്ത പ്രവർത്തനം തുടങ്ങി 13 നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ Read More

കല്ലുമ്മക്കായ കൃഷിക്ക് അപേക്ഷിക്കാം

ജില്ലാ പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലുമ്മക്കായ കൃഷി ചെയ്യാൻ മത്സ്യകർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു യൂണിറ്റിന് 15,000 രൂപ ചെലവിൽ മുളകൊണ്ട് റാക്ക് നിർമ്മിച്ച് കൃഷി ചെയ്യുന്നതിനാണ് ധനസഹായം. ജനറൽ വിഭാഗത്തിന് 40 ശതമാനവും എസ് സി …

കല്ലുമ്മക്കായ കൃഷിക്ക് അപേക്ഷിക്കാം Read More

സോളാര്‍പമ്പുകള്‍ സ്ഥാപിക്കാന്‍ അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു

വൈദ്യുതി ലഭ്യമല്ലാത്ത കാര്‍ഷിക ഇടങ്ങളില്‍ 60 ശതമാനം സബ്സിഡിയില്‍ സോളാര്‍പമ്പുകള്‍ സ്ഥാപിക്കാന്‍ അപേക്ഷ ക്ഷണിച്ചു. ഓണ്‍ -ഗ്രിഡ് സൗരോര്‍ജ നിലയം സ്ഥാപിക്കുന്നതിന് 40 ശതമാനം സബ്‌സിഡിയും അനെര്‍ട്ട് നല്‍കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്യുവാന്‍ ആധാര്‍കാര്‍ഡ്, വൈദ്യുതിബില്ലിന്റെ പകര്‍പ്പ്, ലാന്‍ഡ് ടാക്സ് എന്നിവ സഹിതം …

സോളാര്‍പമ്പുകള്‍ സ്ഥാപിക്കാന്‍ അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു Read More

സംസ്ഥാനത്ത് ‘അരിവണ്ടി’പര്യടനം ആരംഭിച്ചു

പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് വകുപ്പ് സമഗ്രമായ ഇടപെടൽ നടത്തുന്നു. ഇതിന്റെ ഭാഗമായി സഞ്ചരിക്കുന്ന ‘അരിവണ്ടി’ സംസ്ഥാനത്തൊട്ടാകെ 500 കേന്ദ്രങ്ങളിൽ സബ്സിഡി നിരക്കിൽ അരിവിതരണം നടത്തും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. ജയ അരി കിലോഗ്രാമിന് 25 രൂപ, കുറുവ …

സംസ്ഥാനത്ത് ‘അരിവണ്ടി’പര്യടനം ആരംഭിച്ചു Read More