വാഹന രജിസ്ട്രേഷന്‍ നികുതി വെട്ടിപ്പ് കേസില്‍ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം നല്‍കി ക്രൈംബ്രാഞ്ച്

December 31, 2019

കൊച്ചി ഡിസംബര്‍ 31: നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ നികുതി വെട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി. നികുതി വെട്ടിക്കാനായി വ്യാജ രേഖകള്‍ നിര്‍മ്മിച്ചുവെന്നും മൊഴികളെല്ലാം സുരേഷ് ഗോപിക്കെതിരാണെന്നും തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു. …

ചിൻ‌മയാനന്ദ് കേസിൽ എസ്‌ഐടി കുറ്റപത്രം സമർപ്പിച്ചു

November 6, 2019

ഷാജഹാൻ‌പൂർ നവംബർ 6: ബിജെപി നേതാവ് ചിൻ‌മയാനന്ദ് ഉൾപ്പെട്ട ബലാത്സംഗ കേസിൽ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സംഘം (എസ്‌ഐടി) ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് കുറ്റപത്രം സമർപ്പിച്ചു. രണ്ട് മാസത്തോളം നടന്ന അന്വേഷണത്തിൽ 4,700 പേജുള്ള കേസ് ഡയറി എസ്‌ഐടി തയ്യാറാക്കിയിട്ടുണ്ട്. ബുധനാഴ്ച കനത്ത …