മണിപ്പൂർ സംഭവത്തിൽ സുഭാഷിണി അലിയുടെ പോസ്റ്റ് വാദത്തിൽ

July 24, 2023

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിക്കെതിരെ കേസ്. മണിപ്പൂർ സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. സമൂഹ മാധ്യമങ്ങൾക്കെതിരെ വ്യാജ പ്രചരണം നടത്തി എന്നാണ് കേസ്. സംഭവം വിവാദായതോടെ പോസ്റ്റ് നീക്കം ചെയ്തതായും ഖേദം രേഖപ്പെടുത്തുന്നതായും സുഭാഷിണി അലി പറഞ്ഞു. . …