
അഭിഭാഷകവൃത്തിയില്‍ സുതാര്യതയ്ക്ക് ബാര്‍ കൗണ്‍സില്‍ ഇടപെടണം: മുഖ്യമന്ത്രി
കൊച്ചി: അഭിഭാഷകവൃത്തിയില്‍ ഒരു വിധത്തിലുള്ള ജീര്‍ണതയും അനുവദിക്കരുതെന്നും സുതാര്യശുദ്ധിയോടെയാകണം പ്രവര്‍ത്തനങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂനിയര്‍ അഭിഭാഷകര്‍ക്ക് സ്‌റ്റൈപ്പെന്‍ഡ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ആവശ്യമുള്ള തലങ്ങളില്‍ ഇടപെടേണ്ടത് ബാര്‍ കൗണ്‍സിലിന്റെ കടമയാണെന്നും അത് നിര്‍വഹിക്കുന്നതില്‍ …