അറസ്റ്റിലായ ലഷ്‌കറെ ഭീകരന്‍ അബ്രാര്‍ കൊല്ലപ്പെട്ടു

June 30, 2021

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ ലഷ്‌കറെ ഭീകരന്‍ നദീം അബ്രാര്‍ തെളിവെടുപ്പിനിടെയുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടു.നദീമിനൊപ്പം സുരക്ഷാേസന നടത്തിയ തെളിവെടുപ്പിനിടെ, ഒരു വീട്ടില്‍ ഒളിച്ചിരുന്ന പാക് ഭീകരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പില്‍ മൂന്ന് സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ക്കും നദീമിനും പരിക്കേറ്റു. അബ്രാറില്‍നിന്നു ലഭിച്ച വിവരമനുസരിച്ച് …