ഏറെ ദുരൂഹതകൾ നിറഞ്ഞ ഒരു കൊലപാതകത്തിന്റെ തെളിവുതേടി പൊലീസ് സംഘം പ്രതികളുമായി ​ഗോവയിൽ

September 23, 2023

കൊച്ചി : കൊച്ചി തേവരയിൽ ജെഫ് ജോണിനെ കൊലപ്പെടുത്തിയ സംഭവത്തിൽ, പ്രതികളുമായി പൊലീസ് ഗോവയിലെ വാഗത്തോറിൽ തെളിവെടുപ്പിനെത്തി. 2021ൽ വാഗത്തോറിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം ജെഫിന്റേതാണെന്നും അന്വേഷണ സംഘം ഉറപ്പിച്ചു.മൃതദേഹം കുന്നിൻമുകളിൽ ഉപേക്ഷിച്ചതായി പ്രതികൾ മൊഴി നൽകി. കോട്ടയം സ്വദേശികളായ അനിൽ‍ …