ഓപ്പറേഷൻ മത്സ്യയിലൂടെ മീനിലെ മായം കുറഞ്ഞു: മന്ത്രി വീണാ ജോർജ്

April 25, 2022

* 14 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചുമീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്‌ക്കരിച്ച ‘ഓപ്പറേഷൻ മത്സ്യ’യിലൂടെ സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച 106 പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചെറുകിട കച്ചവടക്കാരടക്കമുളള മത്സ്യ വിൽപ്പന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. …

എറണാകുളം: മത്സ്യങ്ങളുടെ ഗുണമേന്മ; പരിശോധനയില്‍ രാസസാന്നിധ്യം കണ്ടെത്തിയില്ല

July 9, 2021

എറണാകുളം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പച്ചക്കറി കടകള്‍, വാഹനങ്ങളില്‍ ഭക്ഷണം വില്‍ക്കുന്നവര്‍, മാംസ വിപണന കേന്ദ്രങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, പലചരക്ക് കടകള്‍, ഹോട്ടല്‍,  എന്നിവിടങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. മെയ് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 160 ലധികം പരിശോധനകളാണ് …

കോഴിക്കോട്: ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തി

July 7, 2021

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ജൂണില്‍ 348 പരിശോധനകള്‍ നടത്തുകയും അഞ്ച് സിവില്‍ കേസുകളും ആറ് ക്രിമിനല്‍ കേസുകളും ഫയല്‍ ചെയ്യുകയും ചെയ്തതായി ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ അറിയിച്ചു.  പാല്‍, പാക്ക്ഡ് ഡ്രിങ്കിങ് വാട്ടര്‍, മുട്ട എന്നിവയുടേതുള്‍പ്പെടെ 15 സ്റ്റാറ്റിയൂട്ടറി …

തൃശ്ശൂർ: സുരക്ഷിത ഭക്ഷണം നൽകാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് 12 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസ്

July 6, 2021

തൃശ്ശൂർ: ജനങ്ങൾക്ക് ശുചിയുള്ളതും സുരക്ഷിതവുമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വിഭാഗം സ്‌ക്വാഡ് പരിശോധന ആരംഭിച്ചു.  ജില്ലയിൽ കുന്നംകുളം, ചാവക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂർ, തൃശൂർ ശക്തൻ മാർക്കറ്റ് എന്നിവ കേന്ദ്രീകരിച്ച് മത്സ്യ മാർക്കറ്റുകൾ ഭക്ഷ്യസുരക്ഷാ സ്ക്വാഡ് പരിശോധിച്ച് മത്സ്യത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുകയും ചെയ്തു. ഭക്ഷ്യസുരക്ഷ സ്‌ക്വാഡ് …