ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് സുരക്ഷാ ഭീഷണിയെന്ന് സംസ്ഥാന ഇൻ്റലിജൻസ്

September 26, 2020

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് സുരക്ഷാ ഭീഷണിയുണ്ടെന്നും പോലീസ് സുരക്ഷ നല്‍കണമെന്നും സംസ്ഥാന ഇന്റലിജന്‍സ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടിനു വേണ്ടി എസ്.പി സുകേശന്‍ സിറ്റിപോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. 22 -9 -2020 ചൊവ്വാഴ്ചയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സുരേന്ദ്രന് എക്‌സ് …