കാലവര്‍ഷം കനക്കുന്നു ; അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം | കാലവര്‍ഷത്തിന്റെ വരവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് (24.05.2025) അതിതീവ്ര മഴയ്ക്ക് സാധ്യത. കാലവര്‍ഷം അടുത്ത മണിക്കൂറുകളില്‍ കേരള തീരം തൊട്ടേക്കും. കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാലവര്‍ഷത്തിന്റെ ആദ്യ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത …

കാലവര്‍ഷം കനക്കുന്നു ; അതിതീവ്ര മഴയ്ക്ക് സാധ്യത Read More

ഛത്തീസ്ഗഡില്‍ ഓപ്പറേഷൻ സങ്കൽപ്പ് ; മരണം 26 ആയി

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ 22 മാവോവാദികളെ സുരക്ഷാസേന വധിച്ചു. ഛത്തീസ്ഗഡിസെ ബിജാപുര്‍ ജില്ലയില്‍ സിആര്‍പിഎഫിന് പുറമെ ഛത്തീസ്ഗഡ് പോലീസിലെ ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡ്, ബസ്തര്‍ ഫൈറ്റേഴ്‌സ്, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് തുടങ്ങിയ സംഘങ്ങളും സംയുക്തമായി നടത്തിയ ഓപ്പറേഷന്‍ സങ്കല്‍പ് എന്ന സൈനിക നടപടിയിലാണ് …

ഛത്തീസ്ഗഡില്‍ ഓപ്പറേഷൻ സങ്കൽപ്പ് ; മരണം 26 ആയി Read More

അരിയില്‍ ഷുക്കൂര്‍ കൊലപാതക കേസിലെ വിചാരണാ നടപടികള്‍ തുടങ്ങി

കൊച്ചി | അരിയില്‍ ഷുക്കൂര്‍ കൊലപാതക കേസിലെ വിചാരണാ നടപടികള്‍ എറണാകുളം പ്രത്യേക സി ബി ഐ കോടതി മൂന്നില്‍ തുടങ്ങി. എം എസ് എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഒന്നാം സാക്ഷിയുമായ സഖറിയയുടെ വിസ്താരം …

അരിയില്‍ ഷുക്കൂര്‍ കൊലപാതക കേസിലെ വിചാരണാ നടപടികള്‍ തുടങ്ങി Read More

വയനാട്ടിൽ ഭീതി പരത്തിയ പെണ്‍കടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു

തിരുവനന്തപുരം: വയനാട് അമരക്കുനി ജനവാസമേഖലയെ വിറപ്പിച്ച എട്ടുവയസുള്ള പെണ്‍കടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു.കൈയ്ക്കും കാലിനും പരിക്കേറ്റ കടുവ കുപ്പാടിയിലെ കടുവ പരിപാലനകേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. കുപ്പാടിയില്‍ കടുവകളുടെ എണ്ണം കൂടുതലായിരുന്നതിനാല്‍ പ്രത്യേക ശ്രദ്ധ നല്‍കി വിദഗ്ദ്ധ ചികിത്സ ഉറപ്പുവരുത്താനാണ് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവന്നത് .കുപ്പാടിയില്‍ നിന്ന് …

വയനാട്ടിൽ ഭീതി പരത്തിയ പെണ്‍കടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു Read More

കെഎസ്‌ആർടിസിയില്‍ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്‌ആർടിസിയില്‍ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് അർധരാത്രി ആരംഭിച്ചു.എല്ലാ മാസവും അഞ്ചിനു മുമ്പ് നല്‍കുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ശമ്പളം നല്‍കുന്നത് മാസം പകുതിയോടെയാണെന്നും ഇതാണ് സമരത്തിന്‍റെ …

കെഎസ്‌ആർടിസിയില്‍ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു Read More

ഒരുവർഷ ബിഎഡ് കോഴ്സ് തിരികെ കൊണ്ടുവരാൻ നീക്കവുമായി എൻസിടിഇ

ഡല്‍ഹി: ഒരു പതിറ്റാണ്ടിനുശേഷം ഒരുവർഷ ബിഎഡ് കോഴ്സ് തിരികെ കൊണ്ടുവരാൻ നീക്കവുമായി നാഷണല്‍ കൗണ്‍സില്‍ ഫോർ ടീച്ചേഴ്സ് എഡ്യുക്കേഷൻ (എൻസിടിഇ).2014ല്‍ നിർത്തലാക്കിയതാണ് ഒരു വർഷ ബിഎഡ് കോഴ്സ്. കേന്ദ്രത്തിന്‍റെ പുതിയ വിദ്യാഭ്യാസ നയങ്ങളുമായി പൊരുത്തപ്പെടുത്തി യായിരിക്കും കോഴ്സ് തിരികെ കൊണ്ടുവരിക. ഇതിനായി …

ഒരുവർഷ ബിഎഡ് കോഴ്സ് തിരികെ കൊണ്ടുവരാൻ നീക്കവുമായി എൻസിടിഇ Read More

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സംസ്ഥാന നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം: കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.നിയമസഭയിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്.ഗവര്‍ണറായി ചുമതലയേറ്റശേഷമുള്ള ആര്‍ലേക്കറുടെ കേരളത്തിലെ ആദ്യ നയപ്രഖ്യാപനമാണ് നടന്നത്. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ​ഗവർണർ വികസന …

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സംസ്ഥാന നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കമായി Read More

ദേശീയ മഞ്ഞള്‍ ബോർഡ് രൂപീകൃതമായി

ഡല്‍ഹി: മഞ്ഞള്‍ കർഷകരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ദേശീയ മഞ്ഞള്‍ ബോർഡ് (നാഷണല്‍ ടർമറിക് ബോർഡ്) രൂപീകൃതമായി.തെലുങ്കാനയിലെ നിസാമാബാദ് ആസ്ഥാനമായി രൂപീകൃതമായ ബോർഡ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ദനുവരി 14 ന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കർഷകരുടെ ക്ഷേമത്തിനും നല്ലയിനം …

ദേശീയ മഞ്ഞള്‍ ബോർഡ് രൂപീകൃതമായി Read More

വാഹനാകടത്തില്‍പ്പെട്ടവർക്ക് 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് സർക്കാർ

ദില്ലി: വാഹനാകടത്തില്‍പ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. അപകടത്തില്‍പ്പെട്ടവർ മരിച്ചാല്‍ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അപകടത്തിന് ശേഷം പൊലീസിനെ വിവരമറിയിച്ച്‌ 24 …

വാഹനാകടത്തില്‍പ്പെട്ടവർക്ക് 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് സർക്കാർ Read More

ജര്‍മനി നേരിടുന്ന സാമ്പത്തിക മാന്ദ്യം തൊഴില്‍ വിപണിയിലും ആഘാതം സൃഷ്ടിച്ചു തുടങ്ങിയെന്ന് റിപ്പോർട്ടുകൾ

ബര്‍ലിന്‍: ജര്‍മനിയിലെ തൊഴിലില്ലായ്മാ നിരക്ക് 2024 ഡിസംബറിലും 6.1 ശതമാനം എന്ന നിരക്കില്‍ സ്ഥിരത പുലര്‍ത്തി.എന്നാല്‍, വാര്‍ഷിക വിലയിരുത്തലില്‍, രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം തൊഴില്‍ വിപണിയിലും ആഘാതം സൃഷ്ടിച്ചു തുടങ്ങിയെന്നാണ് വ്യക്തമാകുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.രാജ്യത്ത് ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ …

ജര്‍മനി നേരിടുന്ന സാമ്പത്തിക മാന്ദ്യം തൊഴില്‍ വിപണിയിലും ആഘാതം സൃഷ്ടിച്ചു തുടങ്ങിയെന്ന് റിപ്പോർട്ടുകൾ Read More