മദീന | സഊദി അറേബ്യയില്‍ മദീനക്ക് സമീപത്തുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായമെത്തിക്കുന്നതിനായി ഇന്ത്യന്‍ കോണ്‍സുലേറ്റ്.പ്രത്യേക ക്യാമ്പ് ഓഫീസ് ആരംഭിച്ചു ജിദ്ദയിലെ സരൂര്‍ തൈബ അല്‍-ദഹ്ബിയ ഹോട്ടലിലാണ് ഓഫീസ്. ഹോട്ടലിന്റെ ഒന്നാം നിലയിലെ...
ഗുവാഹത്തി| അസമിലെ വനാതിര്‍ത്തികളില്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ പുനരാരംഭിച്ചു. ഹികാട റിസര്‍വ് വനമേഖലയിലുളള കയ്യേറ്റഭൂമിയാണ് കുടിയൊഴിപ്പിക്കുന്നത്. .ഗോല്‍പാര ജില്ല ഭരണകൂടവും വനംവകുപ്പും ചേര്‍ന്നാണ് വീടുകളും മറ്റും തകര്‍ക്കുന്നത്. 153 ഹെക്ടര്‍ ഭൂമിയാണ് ഈ ഘട്ടത്തില്‍ ഒഴിപ്പിക്കുന്നതെന്ന്...
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റിലായി. 2019 കാലത്ത് എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ഡി.സുധീഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 31വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ക്രൈംബ്രാഞ്ച് ഓഫീസില്‍ പ്രത്യേകസംഘം ഇയാളെ ചോദ്യം ചോദ്യംചെയ്തു വരികയായിരുന്നു....
തിരുവനന്തപുരം: കരകൗശല കമ്മിഷണറേറ്റും ജില്ലാ എംബ്രോയ്ഡറി വർക്കേഴ്‌സ് സഹകരണ സംഘം പ്ലാമൂട്ടുക്കടയും സംയുക്തമായി പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന അനന്തപുരി മേളയ്ക്ക് തുടക്കമായി.ആന്റണി രാജു എം.എല്‍.എ മേള ഉദ്ഘാടനം ചെയ്തു.ലെനിൻ രാജ് കെ.ആർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ...
സുല്‍ത്താൻ ബത്തേരി: പത്താമത് സംസ്ഥാന പ്രൊഫഷണല്‍ നാടക മേളയ്ക്ക് സുല്‍ത്താൻ ബത്തേരി മുൻസിപ്പല്‍ ടൗണ്‍ ഹാളില്‍ തുടക്കമായി. പള്‍സ് കേരള അക്കാദമി ഓഫ് എൻജിനീയറിംഗ് ബത്തേരി നഗരസഭ, സുല്‍ത്താൻ ബത്തേരി പ്രസ് ക്ലബ്ബ് എന്നിവയുടെ...
ന്യൂഡല്‍ഹി | ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചു.നാലുവര്‍ഷത്തിന് ശേഷമാണ് ചൈനയിലേക്കുളള വിമാന സർവീസ് വീണ്ടും തുടങ്ങിയത്. കൊല്‍ക്കത്തയില്‍ നിന്ന് ഗുഹാന്‍ഷുവിലേക്കാണ് ആദ്യ സര്‍വീസ്. ഷാങ്ഹായി – ഡല്‍ഹി സര്‍വീസ് നവംബര്‍ ഒന്‍പതിന്...
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപിയുടെ രാപ്പകല്‍ ഉപരോധ സമരം തുടങ്ങി . ദേവസ്വം മന്ത്രി രാജിവയ്ക്കുക, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുക, 30 വര്‍ഷത്തെ ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സിയെ...
കട്ടപ്പന : മതേതരത്വ അരണഘടന സംരക്ഷണം, ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്, വന്യമൃഗ ആക്രമണം, ഭൂ നിയമങ്ങള്‍, കാർഷികോല്‍പ്പന്ന വിലത്തകർച്ച , വിദ്യാഭ്യാസ ന്യൂനപക്ഷ അവഗണ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയർത്തി കത്തോലിക്കാ കോണ്‍ഗ്രസ്...
പത്തനംതിട്ട | ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്ടര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലികോപ്ടറാണ് കോണ്‍ക്രീറ്റ് ചെയ്ത ഹെലിപാഡില്‍ താഴ്ന്നത്. തുടര്‍ന്ന് പോലീസും അഗ്‌നിരക്ഷാ സേനയുമെത്തി...
തിരുവനന്തപുരം | ശബരിമലയില്‍ സ്വര്‍ണപ്പാളി കേസില്‍ പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം തുടങ്ങി. വെള്ളിയാഴ്ച വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് എസ് പി അറിയിച്ചു. അനൗദ്യോഗിക അന്വേഷണമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. സംഘത്തിലെ രണ്ട്...
  മധുര: മധുര മീനാക്ഷി ക്ഷേത്രത്തില്‍ വ്യാജ ബോംബ് ഭീഷണി. ഒക്ടോബർ 4 ശനിയാഴ്ച രാവിലെയോടെ ഡിജിപിയുടെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. അമ്പലത്തിനുള്ളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. പ്രദോഷ ദിവസമായതിനാല്‍ സാധാരണയുള്ളതിനെക്കാള്‍ തിരക്കും...
ഗാസ: ഗാസയിൽ കരയുദ്ധം ആരംഭിച്ചതായി ഇസ്രയേൽ. നഗരം പിടിച്ചെടുക്കാൻ കരസേന ബോംബാക്രമണം ശക്തമാക്കിയിട്ടുണ്ട്. സെപ്തംബർ 16 ന് മാത്രം അറുപതിലേറെപ്പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. എല്ലാം ഇട്ടെറിഞ്ഞ് ജനം...