
ഉറങ്ങി കിടന്ന വീട്ടമ്മയുടെ അഞ്ചരപവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു
തലശേരി: ഉറങ്ങി കിടക്കുകയായിരുന്ന വീട്ടമ്മയുടേയും കുട്ടിയുടേയും സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. വടക്കുമ്പാട് നീട്ടൂരിലെ ഷബീനാസില്‍ ഓഗസ്‌റ്റ് 28 വെളളിയാഴ്‌ച പുലര്‍ച്ചെയാണ് സംഭവം. മുകള്‍നിലയിലെ ഓടിളക്കി അകത്തുകയറിയ മോഷ്ടാവ് താഴെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന വീട്ടുകാരി ഷബീനയുടെ കാലിലെ സ്വര്‍ണ്ണ പാദസരവും കയ്യിലെ ബ്രേസ്ലെറ്റും കുട്ടിയുടെ …
ഉറങ്ങി കിടന്ന വീട്ടമ്മയുടെ അഞ്ചരപവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു Read More