ഇനി എല്ലാ കണ്ണുകളും പ്രഗ്യാൻ റോവറിലേക്ക്; വിക്രമും പ്രഗ്യാനും തമ്മിലുള്ള ഫോട്ടോഗ്രാഫുകളുടെ കൈമാറ്റമാണ് അടുത്ത ഘട്ടം

August 24, 2023

ശ്രീഹരിക്കോട്ട : വിക്രം ലാൻഡറിന്റെ വിജയകരമായ ലാൻഡിംഗിന് ശേഷം ആവേശകരമായ ശാസ്ത്ര കണ്ടെത്തലുകളും തകർപ്പൻ നേട്ടങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് പ്രഗ്യാൻ റോവറിന്റെ യാത്ര ആരംഭിക്കുകയാണ്. ഇനി എല്ലാ കണ്ണുകളും പ്രഗ്യാൻ റോവറിലേക്കാണ്. വിക്രമും പ്രഗ്യാനും തമ്മിലുള്ള ഫോട്ടോഗ്രാഫുകളുടെ കൈമാറ്റമാണ് ഇനി ഈ …