തൃ​​​ശൂ​​​ർ: മെ​​​ട്രോ​​​മാ​​​ൻ ഇ. ​​​ശ്രീ​​​ധ​​​ര​​​ന്‍റെ അ​​​തി​​​വേ​​​ഗ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സി​​​നെ ട്രോ​​​ളി മു​​​ഖ്യ​​​മ​​​ന്ത്രി. ഇ​​​ല​​​ക്‌​​​ഷ​​​ൻ ആ​​​കു​​​മ്പോ​​​ൾ പാ​​​ർ​​​ട്ടി​​​ക്കാ​​​ർ സ്വ​​​ന്ത​​​മാ​​​യി ഓ​​​രോ ഓ​​​ഫീ​​​സു​​​ക​​​ൾ തു​​​റ​​​ക്കും. ബി​​​ജെ​​​പി​​​യു​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കാ​​​ൻ പ​​​ര​​​സ്യ​​​നീ​​​ക്കം എ​​​ടു​​​ത്ത​​​യാ​​​ളാ​​​ണ് അ​​​ദ്ദേ​​​ഹം. ഇ​​​ല​​​ക്‌​​​ഷ​​​ൻ വ​​​രു​​​മ്പോ​​​ൾ പ​​​ല ആ​​​പ്പീ​​​സു​​​ക​​​ളും തു​​​റ​​​ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. .ബി​​​ജെ​​​പി​​​യു​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​വു​​​മെ​​​ന്നു​​​പ​​​റ​​​ഞ്ഞ്...
Read full story
റിപ്പോര്‍ട്ട്

ബനീഞ്ഞ പുരസ്കാരം പെരുമ്പടവം ശ്രീധരന്

By ന്യൂസ് ഡെസ്ക് December 7, 2024
ഇലഞ്ഞി: സിസ്റ്റർ ബനീഞ്ഞ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ ബനീഞ്ഞ പുരസ്കാരത്തിന് പെരുമ്പടവം ശ്രീധരനെ തെരഞ്ഞെടുത്തു.സാഹിത്യരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണു രണ്ടാമത് ബനീഞ്ഞ പുരസ്കാരം പെരുമ്പടവം ശ്രീധരന് നല്‍കുന്നതെന്ന് ഡോ. വി.എം. മാത്യു, ജോസ്കുട്ടി ജോബ്, ജോണി അരീക്കാട്ടേല്‍, ശ്രീകുമാർ ഇലഞ്ഞി, എൻ.വി....
Read full story
തിരുവനന്തപുരം: 2024ലെ വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് അശോകന്‍ ചരുവില്‍ ഏറ്റുവാങ്ങി. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്കാരം.ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്പവും പ്രശസ്തി പത്രവും അടങ്ങിയ അവാര്‍ഡ്.തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ നോവലിസ്റ്റും ട്രസ്റ്റ് പ്രസിഡന്‍റുമായ...
Read full story
ബംഗളൂരു : കര്‍ണാടകത്തില്‍ രണ്ടിടങ്ങളില്‍ വിവരാവകാശ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം. ബെല്ലാരി സ്വദേശി ശ്രീധറിനെ അജ്ഞാതസംഘം മര്‍ദ്ദിച്ചുകൊന്നു. രാമ നഗര സ്വദേശി വെങ്കിടേഷിനെ കൃഷി യിടത്തില്‍ വെച്ച്‌ കയ്യുംകാലും വെട്ടിമാറ്റി. ശ്രീധറിന്‌ തലക്കേറ്റ ഗുരുതരമായ പരിക്കാണ്‌ മരണകാരണമായതെന്ന്‌ പോലീസ്‌ പറഞ്ഞു. പരിസ്ഥിതി സംബന്ധമായ...
Read full story