കായിക പ്രേമികളുടെ സ്വപ്നം പൂവണിയുന്നു; മൂന്നിയൂരില്‍ സ്റ്റേഡിയം പ്രവൃത്തി തുടങ്ങി

June 27, 2021

മലപ്പുറം : കായിക പ്രേമികളുടെ ചിരകാല അഭിലാഷം സാക്ഷാത്ക്കരിച്ച് തിരൂരങ്ങാടി മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ  കളിയാട്ടമുക്ക് സ്റ്റേഡിയം പ്രവൃത്തികള്‍ക്ക് തുടക്കമായി. എംഎല്‍എ ഫണ്ടില്‍ നിന്നുംഅനുവദിച്ച 86 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിര്‍മ്മാണം. ഫുട്‌ബോള്‍ ഗ്രൗണ്ട്, ഗ്യാലറി, റോഡ് സൗകര്യങ്ങള്‍ എന്നിവയാണ് പദ്ധതിയുടെ …