തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം അനുമതിയില്ലാതെ, നിർത്തിവെക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

February 6, 2023

ദില്ലി: ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം നിർത്തിവെക്കാൻ സുപ്രീം കോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹർജി. ഖനനം തടയണമെന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജി പറയുന്നത്. ഖനനം നിയമവിരുദ്ധമാണെന്നും കേന്ദ്രത്തിന്റെയോ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് മണ്ണ് നീക്കം നടക്കുന്നത്. യാതൊരു ശാസ്ത്രീയ അടിത്തറയില്ലാതെ …

മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തിയ ശേഷം ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ

November 5, 2021

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പു മന്ത്രി ദുരൈ മുരുകൻ. തമിഴ്‌നാട് സംഘത്തോടൊപ്പം അണക്കെട്ട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബേബി ഡാം ബലപ്പെടുത്തിയ ശേഷമായിരിക്കും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുക. ബേബി ഡാമിൽ …

തോട്ടപ്പള്ളി: മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം നടത്തി

June 2, 2020

ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയുടെ വടക്കുഭാഗത്ത് നിന്ന് ഡ്രെഡ്ജ് ചെയ്ത ചെളി കലര്‍ന്ന മണ്ണ് നീക്കം ചെയ്യാന്‍ തീരുമാനമായി. മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറുടെ സാന്നിദ്ധ്യത്തില്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം. നീക്കം ചെയ്യുന്ന ചെളി …