സ്‌പൈസ് ജെറ്റിന്റെ പൈലറ്റിനെ കാര്‍ തടഞ്ഞ് ആക്രമിച്ച് പണംകവര്‍ന്നു

June 5, 2020

ന്യൂഡല്‍ഹി: സ്‌പൈസ് ജെറ്റിന്റെ പൈലറ്റിനെ കാര്‍ തടഞ്ഞ് ആക്രമിച്ച് പണം കവര്‍ന്നു. കവര്‍ച്ചയ്ക്കുശേഷം പോകാന്‍നേരം കുത്തി പരിക്കേല്‍പിക്കുകയും ചെയ്തു. ഐഐടിക്ക് സമീപം ഫ്‌ലൈ ഓവറിലാണ് സംഭവം. സ്‌പൈസ് ജെറ്റ് ഫ്‌ലൈറ്റ് ക്യാപ്റ്റനായ യുവരാജ് തിവാതിയ ആണ് രാത്രി ഒരുമണിയോടെ ആക്രമിക്കപ്പെട്ടത്. ഫരീദാബാദിലെ …