ഇസ്രായേൽ ബന്ധം വിച്ഛേദിച്ച് ബാഴ്‌സലോണ;ഫലസ്തീന്‍ രാഷ്ട്രം അംഗീകരിക്കണമെന്ന് ഇ.യുവിനോട് സ്‌പെയിൻ

November 27, 2023

ഇസ്രായേൽ ബന്ധം വിച്ഛേദിച്ച് ബാഴ്‌സലോണ;ഫലസ്തീന്‍ രാഷ്ട്രം അംഗീകരിക്കണമെന്ന് ഇ.യുവിനോട് സ്‌പെയിൻ മാഡ്രിഡ്: ബാഴ്‌സലോണ നഗരസഭാ ഭരണകൂടം ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിച്ചതിനു പിന്നാലെ ഫലസ്തീൻ വിഷയത്തിൽ നിലപാട് കടുപ്പിച്ച് സ്‌പെയിൻ. യൂറോപ്യൻ യൂനിയൻ(ഇ.യു) ഫലസ്തീനെ സ്വതന്ത്രരാഷ്ട്രമായി പ്രഖ്യാപിച്ചിക്കണമെന്നാണ് സ്‌പെയിൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കിൽ സ്വന്തം …

“വവ്വാലുകളുടെ ഗുഹയില്‍ കയറി ഗവേഷകര്‍, പുല്ലുകൊണ്ടൊരു വസ്തു, 6200 വര്‍ഷം പഴക്കമുള്ള ചെരിപ്പുകൾ !

October 2, 2023

സ്പെയിനിലെ സിറ്റി ഓഫ് ഗ്രാനഡയ്ക്ക് സമീപത്തുള്ള കുവേ ഡേ ലോസ് മര്‍സിലാഗോസില്‍ നിന്നാണ് ചെരിപ്പുകളും കുട്ടകളും ഉപകരണങ്ങളും കണ്ടെത്തിയത്. മാഡ്രിഡ്: സ്പെയിനിലെ തെക്കന്‍ മേഖലയിലെ വവ്വാലുകളുടെ താവളത്തില്‍ നിന്ന് കണ്ടെത്തിയത് യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള ചെരിപ്പെന്ന് ഗവേഷകര്‍. 6200 വര്‍ഷത്തോളം …

എഐ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് പെൺകുട്ടികളുടെ ന​ഗ്നചിത്രങ്ങൾ നിർമിച്ച് പ്രചരിപ്പിച്ചു; സ്പെയിനിൽ മാതാപിതാക്കൾ തെരുവിൽ

September 26, 2023

മഡ്രിഡ്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോ​ഗിച്ച് സ്കൂൾ വിദ്യാർഥിനികളുടെ ന​ഗ്നചിത്രങ്ങൾ വ്യാജമായി നിർമിക്കുകയും സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് സ്പെയിനിലെ തെക്ക്-പടിഞ്ഞാറൻ പ്രവിശ്യയായ ബഡാജോസിലെ അൽമെന്ദ്രാലെക്സോവിൽ പ്രക്ഷോഭം. 11-നും 17-നും ഇടയിൽ പ്രായമുള്ള 20-ലധികം പെൺകുട്ടികളുടെ വ്യാജ ന​ഗ്ന ചിത്രങ്ങളാണ് ഓൺലൈനിൽ …

സ്പാനിഷ് ലോകകപ്പ് ഹീറോയിന്‍കളിച്ചത് അച്ഛന്‍ മരിച്ചതറിയാതെ

August 21, 2023

സിഡ്‌നി: സ്‌പെയിനിന്റെ ലോകകപ്പ് ഹീറോയിന്‍ ഓള്‍ഗ കാര്‍മോണ ഫൈനല്‍ കളിച്ചത് അച്ഛന്‍ മരിച്ചതറിയാതെ. അസുഖബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഓള്‍ഗയുടെ പിതാവ് വെള്ളിയാഴ്ചയാണ് അന്തരിച്ചത്. എന്നാല്‍ ലോകകപ്പ് ഫൈനലിനായി മാനസികമായി തയാറെടുക്കുന്ന ടീം ക്യാപ്റ്റന്‍കൂടിയായ ഓള്‍യെ ഇക്കാര്യം അറിയിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് റോയല്‍ സ്പാനിഷ് …

വനിതാ ലോകകപ്പിൽ സ്പെയിൻ ചാംപ്യൻമാർ

August 20, 2023

സിഡ്നി: ഫൈനലിൽ ആരു ജയിച്ചാലും അതു പുതിയ ചരിത്രമാകുമായിരുന്നു. ആദ്യമായി വനിതാ ലോകകപ്പ് ഫൈനലിൽ കടന്ന രണ്ടു ടീമുകൾ – സ്പെയിനും ഇംഗ്ലണ്ടും – ഏറ്റുമുട്ടിയപ്പോൾ ചരിത്രത്തിലെ ആ പുതിയ അധ്യായത്തിനു മീതേ സ്പെയിൻ എന്ന തലക്കെട്ട് എഴുതിച്ചേർക്കപ്പെട്ടു. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി …

സ്പെയിന്‍ വനിതാ ലോകകപ്പ് ഫൈനലില്‍

August 16, 2023

ഓക്ലന്‍ഡ്: തുടക്കം മുതല്‍ ഒടുക്കം വരെ ആവേശം കത്തിക്കയറിയ മത്സരത്തില്‍ സ്വീഡനെ തറപറ്റിച്ച് സ്പെയിന്‍ വനിതാ ലോകകപ്പ് ഫൈനലില്‍. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് സ്പാനിഷ് പടയുടെ വിജയം. ഇതാദ്യമായാണ് സ്പാനിഷ് വനിതാ ടീം ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. അതേസമയം, ഇത് നാലാം തവണയാണ് …

വനിതാ ഫുട്‌ബോള്‍ ആദ്യ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍: സ്വിറ്റ്‌സര്‍ലന്‍ഡിനെ കീഴടക്കി സ്‌പെയിന്‍

August 6, 2023

ഓക്‌ലന്‍ഡ്: വനിതാ ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ അനായാസം കീഴടക്കി സ്‌പെയിന്‍ ക്വാര്‍ട്ടറില്‍. ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് പടയോട്ടം. ഗ്രൂപ്പ് ഘട്ടത്തില്‍ ഫിനിഷിംഗ് പോരായ്മകള്‍ മറന്ന പ്രകടനമായിരുന്നു ഇന്നലെ സ്‌പെയിനിന്റേത്. ഇരട്ട ഗോളും ഇരട്ട അസിസ്റ്റുമായി ബാര്‍സലോണ …