
അറിയിപ്പുകള്
കൊല്ലം: അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം കലാമത്സരങ്ങളില്‍ പങ്കെടുക്കാം
By ന്യൂസ് ഡെസ്ക്
•
June 12, 2021
കൊല്ലം: അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ശരണബാല്യം പദ്ധതിയുടെ ഭാഗമായി നടത്തുന്ന കലാമത്സരങ്ങളില്‍ ആറിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. പ്രസംഗം, സ്ലോഗന്‍ തയ്യാറാക്കല്‍ എന്നിവയാണ്...
Read full story



