അമേരിക്കയുടെ സ്വപ്നം തടയാന്‍ ആര്‍ക്കുമാകില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

വാഷിംങ്ടൺ :അമേരിക്കയുടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യു.എസ്. കോണ്‍ഗ്രസിലെ സംയുക്ത സഭയെ അഭിസംബോധന ചെയ്തു. അമേരിക്കയുടെ സ്വപ്നങ്ങള്‍ എപ്പോഴത്തേക്കാളും മികച്ചതും വലുതുമായിരുന്നുവെന്നും അമേരിക്ക തിരിച്ചുവന്നുവെന്നുമുള്ള വാചകത്തോടെയാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. ട്രംപിന്റെ പ്രസംഗം വലിയ കയ്യടികളോടെയാണ് ഭരണപക്ഷാംഗങ്ങള്‍ സ്വീകരിച്ചത്. മുന്‍ …

അമേരിക്കയുടെ സ്വപ്നം തടയാന്‍ ആര്‍ക്കുമാകില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് Read More

.ജവഹർലാല്‍ നെഹ്റുവിനെതിരെ ഗുജറാത്ത് മന്ത്രിയുടെ പരിഹാസം

.ഗാന്ധിനഗർ: ദരിദ്ര രാജ്യം, സമ്പന്ന പ്രധാനമന്ത്രി . ഗുജറാത്ത് മന്ത്രിയുടെ പരിഹാസ പ്രസംഗം. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ പ്രതീക്ഷിച്ച വളർച്ച നേടാനാകാത്തതിന്റെ കാരണം ദരിദ്ര രാജ്യത്തിന് സമ്പന്ന പ്രധാനമന്ത്രി ലഭിച്ചതിനാലാണെന്ന് ഗുജറാത്ത് മന്ത്രി ബല്‍വന്ത് സിംഗ് രജ്പുത് അഭിപ്രായപ്പെട്ടു. ഗുജറാത്ത് നിയമസഭയിൽ ഗവർണറുടെ …

.ജവഹർലാല്‍ നെഹ്റുവിനെതിരെ ഗുജറാത്ത് മന്ത്രിയുടെ പരിഹാസം Read More

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് : സമവായമുണ്ടാക്കാൻ ശ്രമിക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപനം

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിർമാണത്തിനുള്ള സമവായമുണ്ടാക്കാൻ എല്ലാ പരിശ്രമങ്ങളും നടത്തുമെന്നു ഗവർണറുടെ നയപ്രഖ്യാപനം.തമിഴ്നാടിന് വെള്ളവും കേരളത്തിനു സുരക്ഷയും എന്ന ഉറച്ച നിലപാടാണ് ഞങ്ങളുടെ മാർഗ നിർദേശക തത്വം മീനച്ചില്‍ നദീപുനരുജ്ജീവന പദ്ധതിയുടെ വിശദ പഠന റിപ്പോർട്ട് തയാറാക്കും വർഷം മുഴുവൻ …

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് : സമവായമുണ്ടാക്കാൻ ശ്രമിക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപനം Read More

ദേശീയ ഗാനം ആലപിച്ചില്ല : തമിഴ്നാട് നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ഇറങ്ങിപ്പോയി

ചെന്നൈ : തമിഴ്നാട് നിയമസഭയില്‍ ദേശീയ ഗാനം ആലപിക്കാത്തതില്‍ പ്രതിഷേധിച്ച്‌ നയപ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ആർ.എൻ രവി ഇറങ്ങിപ്പോയി.ഗവർണറുടെ പ്രസംഗത്തോടെ തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിക്കുമെന്നായിരുന്നു റിപ്പോർട്ട്.ഇത് പ്രകാരം ജനുവരി 6 ന് രാവിലെ ഒമ്പത് മണിക്കാണ് തമിഴ്നാട് നിയമസഭാ …

ദേശീയ ഗാനം ആലപിച്ചില്ല : തമിഴ്നാട് നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ഇറങ്ങിപ്പോയി Read More

.ഭരണഘടന അംഗീകരിച്ചതിന്‍റെ 75-ാം വാർഷികദിനഘോഷ ചടങ്ങിൽ പ്രതിപക്ഷ നേതാക്കൾക്ക് ക്ഷണമില്ലാത്ത തിൽ പ്രതിഷേധം

ഡല്‍ഹി: ഭരണഘടന അംഗീകരിച്ചതിന്‍റെ 75-ാം വാർഷികദിനമായ നവംബർ 26 ന് പാർലമെന്‍റില്‍ നടക്കുന്ന ചടങ്ങില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്കും ക്ഷണമില്ലാത്തതില്‍ പ്രതിഷേധം.ചടങ്ങിനെ അഭിസംബോധന ചെയ്യുന്നതില്‍നിന്ന് രാഹുലിനെയും ഖാർഗെയെയും ഒഴിവാക്കിയ നടപടിക്കെതിരേ പ്രതിപക്ഷ …

.ഭരണഘടന അംഗീകരിച്ചതിന്‍റെ 75-ാം വാർഷികദിനഘോഷ ചടങ്ങിൽ പ്രതിപക്ഷ നേതാക്കൾക്ക് ക്ഷണമില്ലാത്ത തിൽ പ്രതിഷേധം Read More

ലോക ബാഡ്മിന്റണ്‍ കിരീടംആന്‍സെ യുങിന്

കോപ്പന്‍ഹേഗന്‍(ഡെന്‍മാര്‍ക്ക്): ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ സിംഗിള്‍സ് കിരീടം ദക്ഷിണ കൊറിയയുടെ ലോക ഒന്നാംനമ്പര്‍ താരം ആന്‍സെ യുങിന്. മുന്‍ ലോക ജേതാവ് സ്‌പെയിനിന്റെ കരോലിന മാരിനെ അനായാസം കീഴടക്കിയാണ് ആന്‍ ആദ്യമായി ലോക കിരീടത്തില്‍ മുത്തമിട്ടത്. 21-12. 21-10. രണ്ടാം …

ലോക ബാഡ്മിന്റണ്‍ കിരീടംആന്‍സെ യുങിന് Read More

കേരള മീഡിയ അക്കാദമി സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ലഹരിക്കെതിരെ പ്രചാരണ മത്സരങ്ങള്‍ നടത്തുന്നു

സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി കേരള മീഡിയ അക്കാദമി സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കുമായി ലഹരിക്കെതിരായ സന്ദേശം ഉള്‍പ്പെടുത്തിയ പ്രസംഗം, വീഡിയോ ചിത്രം, ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പ്രസംഗ മത്സരംഎല്‍.പി-യുപി, ഹൈസ്‌കൂള്‍-ഹയര്‍ സെക്കഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ‘ലഹരി …

കേരള മീഡിയ അക്കാദമി സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ലഹരിക്കെതിരെ പ്രചാരണ മത്സരങ്ങള്‍ നടത്തുന്നു Read More

വിവാദപരാമർശം; മന്ത്രി സജി ചെറിയാനെതിരെ അനുപമയും അജിത്തും പൊലീസിൽ പരാതി നൽകി

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി അനുപമയും അജിത്തും പൊലീസിൽ പരാതി നൽകി. വ്യക്തിഹത്യ നടത്തിയെന്നു കാണിച്ച് പേരൂർക്കട പൊലീസിലാണ് ഇരുവരും പരാതി നൽകിയിട്ടുള്ളത്. കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികളെ ഉണ്ടാക്കി പിന്നീട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക. അതു …

വിവാദപരാമർശം; മന്ത്രി സജി ചെറിയാനെതിരെ അനുപമയും അജിത്തും പൊലീസിൽ പരാതി നൽകി Read More

ഗോഡ്സേയുടെ പ്രസംഗം വാട്ട്സാപ്പ് ഗ്രൂപ്പില്‍‌. എസ്ഐ യെ താക്കീതു ചെയ്തു

തിരുവനന്തപുരം: നാഥുറാം വിനായക് ഗോഡ്സേയുടെ പ്രസംഗം വാട്ട്സാപ്പ് ഗ്രൂപ്പില്‍‌ ഷെയര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് താക്കീത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൊലീസുകാരുടെ വാട്ട്സാപ്പ് ഗ്രൂപ്പിലാണ് എസ് ഐ രാധാകൃഷ്ണ പിളള ഗോഡ്സേയുടെ പ്രസംഗം പോസ്റ്റു ചെയ്തത്. മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്സേയുടെ …

ഗോഡ്സേയുടെ പ്രസംഗം വാട്ട്സാപ്പ് ഗ്രൂപ്പില്‍‌. എസ്ഐ യെ താക്കീതു ചെയ്തു Read More

മോദി എന്ന കുടുംബപേര് അപകീര്‍ത്തിപ്പെടുത്തി: രാഹുല്‍ കോടതിയില്‍ ഹാജരായി

അഹമ്മദാബാദ്: മോദി എന്ന കുടുംബപേര് രാഹുല്‍ അധിക്ഷേപകരമായി ഉപയോഗിച്ചു എന്നാരോപിച്ച് ബിജെപി എംഎല്‍എ നല്‍കിയ അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സൂററ്റിലെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി. സൂററ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എഎന്‍ ദവെയാണ് രാഹുല്‍ ഗാന്ധിയോട് മൊഴി നല്‍കണമെന്ന് …

മോദി എന്ന കുടുംബപേര് അപകീര്‍ത്തിപ്പെടുത്തി: രാഹുല്‍ കോടതിയില്‍ ഹാജരായി Read More