മടക്ക യാത്ര മുടങ്ങിയ ഇറാനിയന്‍ തീര്‍ഥാടകർക്കായി പ്രത്യേക ഓപ്പറേഷന്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു
മക്ക : lഹജ്ജ് കര്‍മ്മങ്ങള്‍ക്കായി പുണ്യഭൂമിയിലെത്തിയ ഇറാനിയന്‍ തീര്‍ഥാടകർക്ക് മാതൃരാജ്യത്തിലേക്ക് സുരക്ഷിതമായി മടങ്ങുന്നതിനാവശ്യമായ സാഹചര്യങ്ങള്‍ ശരിയാകുന്നതുവരെ അവര്‍ക്ക് എല്ലാ സേവനങ്ങളും നല്‍കുന്നതിനായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഒരു പ്രത്യേക ഓപ്പറേഷന്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു .ഇസ്രായേല്‍-ഇറാന്‍ വ്യോമാക്രമണങ്ങളെ തുടര്‍ന്ന് ഇറാന്‍ …
മടക്ക യാത്ര മുടങ്ങിയ ഇറാനിയന്‍ തീര്‍ഥാടകർക്കായി പ്രത്യേക ഓപ്പറേഷന്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു Read More