കോപ്പി പേസ്റ്റ് ചെയ്താൽ കാഴ്ചക്കാരെ കിട്ടില്ല; ട്വിറ്റർ

August 29, 2020

ന്യൂഡല്‍ഹി: കോപ്പി പേസ്റ്റ് ചെയ്യുന്ന മെസേജുകൾക്ക് ഇനി കാഴ്ചക്കാർ കുറയുമെന്ന് ട്വിറ്റർ മുന്നറിയിപ്പ് നൽകി. കോപ്പി പേസ്റ്റ് നിയന്ത്രിക്കുന്നതിലൂടെ ലഭ്യമായ ഫീഡുകളുടെയും അവയുടെ ഉപയോഗത്തിന്റെയും ഗുണനിലവാരം മികച്ചതാക്കുകയാണ് ട്വിറ്റർ. വൻ തോതിൽ സ്പാം മെസേജുകൾ ട്വിറ്ററിൽ നിറയുന്നത് ഒഴിവാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് …