വീട്ടുവാടക നൽകാത്തതിൽ മാനസിക പീഡനം ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു

September 3, 2020

കൊച്ചി: വീട്ടുവാടക നൽകാൻ കഴിയാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി. കൊച്ചി സ്വദേശി അനീഷാണ് (36)മരിച്ചത്. ലോക്ക്ഡൗൺ സമയത്തും നിരന്തരമായി വാടക ചോദിച്ച് മാനസികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയതായും കാണിച്ച് അനീഷിന്‍റെ ഭാര്യ സൗമ്യ വീട്ടുടമയ്ക്കെതിരേ പോലീസിൽ പരാതി നൽകി. …