ഇടുക്കി: ആള്‍ക്കൂട്ടവും തിരക്കും ഒഴിവാക്കി ഓണം ആഘോഷിക്കണം : ജില്ലാ കളക്ടര്‍

August 15, 2021

ഇടുക്കി: കോവിഡ് സാഹചര്യത്തില്‍ ഈ ഓണക്കാലത്ത് എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്. കടകളിലും വീടുകളിലും തിരക്ക് ഒഴിവാക്കേണ്ടത് നമ്മുടെ സുരക്ഷയ്ക്ക് ആവശ്യമാണെന്നും സ്വയം സുരക്ഷിതര്‍ ആകുന്നതോടൊപ്പം മറ്റുള്ളവരോടുള്ള കരുതലും ഉണ്ടാകണം. കടകളിലും ഓണവിപണികളിലും ശാരീരിക അകലം …

കോഴിക്കോട്: കോവിഡ് നിയമലംഘനം : 673 കേസുകൾ കൂടി

May 9, 2021

കോഴിക്കോട്: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 673 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരിൽ നഗര പരിധിയിൽ 56 കേസുകളും റൂറലിൽ 41 കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതിന്റെ …

കോവിഡ് 19; ബൂത്തിനകത്ത് ഒരേസമയം 3 വോട്ടര്‍മാര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് പ്രവേശനം

December 2, 2020

ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ പോളിങ് സ്റ്റേഷനുകളില്‍ പ്രത്യേക ക്രമീകരണങ്ങളും മുന്‍കരുതലും സ്വീകരിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി പോളിംഗ് ഉദ്യോഗസ്ഥര്‍ ഫെയ്‌സ് ഷീല്‍ഡ് മാസ്‌ക്, സാനിറ്റൈസര്‍, കൈയ്യുറ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കും. …

സാമൂഹ്യ അകലം പാലിച്ചില്ലെങ്കില്‍ കട ഉടമകള്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

September 29, 2020

തിരുവനന്തപുരം : സാമൂഹ്യ അകലം പാലിക്കാതെ കടകളില്‍ ആളെ പ്രവേശിപ്പിക്കുന്ന കട ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കട അടച്ചിടേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കടയുടെ വിസ്തീര്‍ണം അനുസരിച്ച് എത്ര പേരെ പ്രവേശിപ്പിക്കാമെന്നത് സംബന്ധിച്ച് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. …

ഓണക്കാലം: ജനങ്ങള്‍ സാമൂഹിക അകലം പാലിച്ച് ഷോപ്പിങ് നടത്തണം

August 27, 2020

ആലപ്പുഴ: ഓണക്കാലമായതോടെ വ്യാപാര സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും കൂടുതല്‍ ആളുകള്‍ എത്തിച്ചേരാനിടയുള്ളതിനാല്‍ ജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായും പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം അറിയിച്ചു. തിക്കും തിരക്കുമുണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം.കടകളില്‍ പോകുമ്പോള്‍ മൂക്കും വായും മൂടും വിധം മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം …

നിയന്ത്രണം പാലിക്കാതെ ജനക്കൂട്ടം -പോലീസ്‌ കടയടപ്പിച്ചു.

August 16, 2020

കോട്ടയം : കോവിഡ്‌ ബാധിച്ചാല്‍ അരലക്ഷം രൂപ.. സ്വാതന്ത്ര്യദിനം പ്രമാണിച്ച്‌ കോട്ടയത്തെ പ്രമുഖ ഗൃഹോപകരണ വ്യാപാരശാലയായ നന്ദിലത്ത്‌ ജി മാര്‍ട്ടിന്‍റേതാണ്‌ ഓഫര്‍ . വമ്പന്‍ ഓഫര്‍ കേട്ടറിഞ്ഞ ജനം കടയിലേക്ക്‌ ഇരച്ചുകയറി . കോവിഡ്‌ നിയന്ത്രണങ്ങള്‍ പാലിക്കാതെ ഇരച്ചുകയറിയ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ …

കൊല്ലം ജില്ലയിലെ വ്യാപാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് കര്‍ശന പരിശോധന

June 23, 2020

കൊല്ലം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ ജില്ലയിലെ വിവിധ വ്യാപാര കേന്ദ്രങ്ങളില്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ സുമീതന്‍ പിള്ളയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് പരിശോധന നടത്തി. കടപ്പാക്കട, രണ്ടാംകുറ്റി, മൂന്നാംകുറ്റി, കരിക്കോട് എന്നിവിടങ്ങളിലെ കടകള്‍, ലബോറട്ടറികള്‍, മാളുകള്‍ തുടങ്ങിയ നൂറ്റിഅമ്പതോളം  വ്യാപാര …

ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാ൯ ഡിജിപി നിർദ്ദേശം നൽകി

June 22, 2020

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നു വെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ബസ് സ്റ്റോപ്പ്, മാര്‍ക്കറ്റ് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം …

സാമൂഹ്യ അകലം കര്‍ശനമായി നടപ്പാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി- മുഖ്യമന്ത്രി

June 21, 2020

തിരുവനന്തപുരം: സംസ്ഥാനത്തില്‍ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുളള മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചില കടകളില്‍ സാമൂഹിക അകലം പാലിക്കാതെ വലിയ തിരക്കുണ്ട്. മാനദണ്ഡം ലംഘിച്ച് കട പ്രവര്‍ത്തിച്ചാല്‍ കടുത്ത നടപടികള്‍ക്ക് നിര്‍ബന്ധിതമാകും. …

തൃശ്ശൂര്‍; ജലപ്രയാണം: ഫോട്ടോ ചാലഞ്ച്

May 26, 2020

തൃശ്ശൂര്‍: ജില്ലാ പഞ്ചായത്തിന്റെ ജലപ്രയാണം പദ്ധതിയുടെ ഭാഗമായി ‘സാമൂഹ്യ അകലത്തിൽ ഊന്നിയ ജലപ്രയാണം’ എന്ന വിഷയത്തിൽ ജല സംരക്ഷണ പ്രവർത്തനങ്ങളുടെ ഫോട്ടോ ചാലഞ്ച് നടത്തുന്നു ഫോട്ടോകൾ jalaraksha@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ jala raksha-jeeva raksha എന്ന ഫേസ്ബുക് അക്കൗണ്ടിലോ അയക്കാവുന്നതാണ്. ബന്ധപ്പെട്ട രേഖ: …