വെള്ളം നിറഞ്ഞുകിടന്ന ബക്കറ്റില്‍വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

May 31, 2020

പാലക്കാട്: വെള്ളം നിറഞ്ഞുകിടന്ന ബക്കറ്റില്‍വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. പാലക്കാട് ചാലിശ്ശേരിയിലാണ് സംഭവം. മണാട്ടില്‍ മുഹമ്മദ് സാദിഖിന്റെ 11 മാസം പ്രായമായ മകന്‍ മുഹമ്മദ് നിസാനാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുളിമുറിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ തലകീഴായി കിടക്കുകയായിരുന്നു കുഞ്ഞ്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും …

കുടിയേറ്റ തൊഴിലാളി ജീവിതത്തിന്റെ ദൈന്യത: പ്രസവിച്ചിട്ട് 17 ദിവസമായ യുവതി കുഞ്ഞിനേയുമെടുത്ത് നടന്നത് 480 കിലോമീറ്റര്‍.

May 8, 2020

മുംബൈ : നാടണയുവാന്‍ വേണ്ടി കഷ്ടപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ ദുരിത അനുഭവങ്ങളില്‍ ഏറ്റവും മനസ്സറിയുന്ന സംഭവമാണ് ആണ് മുംബൈയില്‍നിന്നും റിപ്പോര്‍ട്ട് ആകുന്നത്. പ്രസവിച്ചിട്ട് 17 ദിവസം മാത്രം പിന്നിട്ട യുവതി വിദര്‍ഭ മേഖലയിലെ വാഷി എന്ന സ്വന്തം ഗ്രാമത്തില്‍ എത്തുവാന്‍ നടന്നു …