
കൊറോണ വൈറസ് ബാധ ഗൗരവത്തോടെ കാണണമെന്ന് അഭ്യര്‍ത്ഥിച്ച് പിണറായി വിജയന്‍ വിദേശകാര്യമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം ജനുവരി 23: സൗദി അറേബ്യയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ യുണ്ടായ സംഭവം ഗൗരവത്തോടെ കാണണമെന്നും നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. രോഗബാധയുള്ളവര്‍ക്ക് വിദഗ്ദ്ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തണമെന്നും …
കൊറോണ വൈറസ് ബാധ ഗൗരവത്തോടെ കാണണമെന്ന് അഭ്യര്‍ത്ഥിച്ച് പിണറായി വിജയന്‍ വിദേശകാര്യമന്ത്രിക്ക് കത്തയച്ചു Read More