കൊല്ലത്ത് കോവിഡിന്റെ വ്യാപനം, ഒരു ദിവസം രോഗം സ്ഥിരീകരിച്ചത് ആറു പേര്‍ക്ക്

April 30, 2020

കൊല്ലം: കൊല്ലത്ത് കോവിഡിന്റെ വ്യാപനം ശക്തം. ജില്ലയില്‍ (ബുധനാഴ്ച 29-04-20) ഒറ്റ ദിവസത്തില്‍ സ്ഥിരീകരിച്ച ആറ് കോവിഡ് കേസുകളില്‍ നാലുപേര്‍ ചാത്തന്നൂരും, ഒരാള്‍ കുളത്തൂപ്പുഴ നിവാസിയും ഒരാള്‍ ഓച്ചിറക്കാരനുമാണ്. ചാത്തന്നൂരില്‍ കോവിഡ് ബാധിച്ച നാലു പേരില്‍ ഒരാള്‍ ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ …

മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ ആറ് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍

December 3, 2019

കോഴിക്കോട് ഡിസംബര്‍ 3: മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ ആറ് പുതിയ ഉല്‍പ്പന്നങ്ങള്‍ കൂടി വിപണിയിലിറക്കി. ഇളനീരും ഐസ്ക്രീം ഇനങ്ങളായ ബ്ലൂബറി, ചോക്കോ സ്റ്റിക്ക്, കുല്‍ഫി എന്നിവ ഉല്‍പ്പന്നങ്ങളില്‍പെടുന്നു. കോഴിക്കോട് നടന്ന ചടങ്ങില്‍ മന്ത്രി കെ രാജുവാണ് ഇവ പുറത്തിറക്കിയത്. മില്‍മ …