തിരുവനന്തപുരം:  സ്വര്‍ണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി   എം ശിവശങ്കര്‍ നല്‍കിയ  മൊഴിയില്‍ വ്യക്തതയില്ലെന്ന്  കസ്റ്റംസ്.അതിനാല്‍ ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം . അന്വേഷണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന കസ്റ്റംസിന്‍റെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.   സ്വപ്നസുരേഷിന്‍റെ മൊഴിയില്‍...
Read full story
കൊച്ചി: ഡിപ്ലോമാറ്റ് ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായ സ്വപ്‌നയ്ക്ക് തീവ്രവാദ ബന്ധങ്ങളുണ്ടെന്ന നിലപാടില്‍ ഉറച്ചുതന്നെയാണ് എന്‍ഐഎ. സ്വപ്‌നയുടെ മൊബൈല്‍, ലാപ്‌ടോപ്പ് മുതലായവയില്‍നിന്ന് കണ്ടെടുത്തിട്ടുള്ള വിവരങ്ങള്‍ കേസില്‍ നിര്‍ണായകമാണ്. അറസ്റ്റിലായ മറ്റുള്ളവരുടെ ഫോണില്‍നിന്ന് തീവ്രവാദവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ...
Read full story
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു സമീപമുള്ള ശിവശങ്കറിന്‍റെ ഹെതർ ഫ്ലാറ്റിൽ കെ ടി റമിസിനെയും കൂട്ടി എന്‍ ഐ എ തെളിവെടുപ്പ് നടത്തി. കൂടാതെ കോവളത്തുള്ള 2 ഹോട്ടലുകളിലും സന്ദീപിന്‍റെ അരുവിക്കരയിലുള്ള വീട്ടിലും റമീസിനെ എത്തിച്ച് തെളിവെടുത്തു. ആറു ദിവസം റമീസ് ഹെതർ ടവറിൽ...
Read full story
കൊച്ചി: സ്വര്‍ണക്കടത്ത് സംബന്ധിച്ച എന്‍ ഐ എ അന്വേഷണം നിർണായക തെളിവുകള്‍ കണ്ടെത്തി മുമ്പോട്ട്. കെ ടി റമീസിന്‍റെ രാജ്യദ്രോഹ ബന്ധത്തിന് തെളിവ്. 11 സ്ഥലങ്ങളില്‍ വച്ച് പ്രതികള്‍ ഗൂഢാലോചന നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ എന്‍ ഐ എ കണ്ടെത്തി. അതില്‍ രണ്ടെണ്ണത്തില്‍...
Read full story
തിരുവനന്തപുരം: ശിവശങ്കരുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് സരിത് മൊഴി നല്‍കി. വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ പോലും ശിവശങ്കർ ഇടപെട്ടിരുന്നുവെന്ന് സരിത് എന്‍ ഐ എ യ്ക്ക് മൊഴി നല്‍കി. ഫൈസല്‍ ഫരീദിനെ സ്വര്‍ണം അയയ്ക്കാന്‍ താനാണ് നിര്‍ദ്ദേശിച്ചിരുന്നതെന്ന് സരിത് മൊഴിയില്‍ പറയുന്നു. എന്നാല്‍...
Read full story
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി കംപ്യൂട്ടറുകളും ഒട്ടനവധി രേഖകളും പിടിച്ചെടുത്തു. എറണാകുളത്തുനിന്നുള്ള കസ്റ്റംസ് സംഘമാണ് റെയ്ഡ് നടത്തിയത്. കയ്പ്പമംഗലം മൂന്നുപീടിക പുത്തന്‍പള്ളി പരിസരത്തുള്ള അടഞ്ഞുകിടന്ന വീട്ടിലായിരുന്നു പരിശോധന. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച റെയ്ഡ്...
Read full story
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ ഓഫീസിലെ ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റവും. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ആര്‍ ശശികലയെ വ്യവസായ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയുടെ ഓഫീസില്‍ നിലവിലുള്ള ഒഴിവിലേക്ക് മാറ്റി നിയമിച്ചു....
Read full story