ലൈഫ് മിഷൻ കോഴക്കേസിൽ സി എം രവീന്ദ്രനെ രണ്ടാം ദിവസവും ഇഡി ചോദ്യം ചെയ്തു

March 9, 2023

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്തു. കൊച്ചി ഇ ഡി ഓഫീസിലെ ചോദ്യം ചെയ്യൽ പത്ത് മണിക്കൂറോളം നീണ്ടു. സ്വപ്ന സുരേഷും ശിവശങ്കറും …

ലൈഫ് മിഷൻ കോഴക്കേസ്; മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇഡിക്ക് മുന്നിൽ ഹാജരാകില്ല

February 27, 2023

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ 27/02/23 തിങ്കളാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകില്ല. അദ്ദേഹം നിയമസഭയിലെ ഓഫീസിൽ ഹാജരായതായാണ് വിവരം. 27/02/23 തിങ്കളാഴ്ച രാവിലെ 10.30 ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ഇഡി …

ക്രിമിനൽ കേസിൽ പ്രതിയായ പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടരാൻ ഡിജിപിയുടെ നിർദേശം : 59 പേരുടെ പട്ടിക പൊലീസ് ആസ്ഥാനത്ത് തയ്യാറായി

February 24, 2023

തിരുവനന്തപുരം: ക്രിമിനൽ പൊലീസുകാരെ പിരിച്ചുവിടാനുള്ള നടപടി തുടരുന്നു. ക്രിമിനൽ കേസിൽ പ്രതിയായ പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടരാൻ ഡിജിപി വിളിച്ചു ചേർത്ത ഉന്നതതല യോഗം തീ‍രുമാനിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശിവശങ്കറിനെ പിരിച്ചുവിടാൻ നോട്ടീസ് നൽകി. മൂന്ന് എസ്ഐമാരെ പിരിച്ചുവിടാനും റെയ്‌ഞ്ച് …

ലൈഫ് മിഷൻ കേസ്; സ്വപ്‌ന സുരേഷിനെ ഇ ഡി ചോദ്യം ചെയ്യുന്നത് തുടരും

January 24, 2023

കൊച്ചി: ലൈഫ് മിഷൻ കേസിൽ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും ഇന്നും ഇ ഡി ചോദ്യം ചെയ്യും. 24/01/23 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഇരുവരും ഇ ഡി ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകി. ലൈഫ് മിഷൻ കേസിൽ കോഴയിടപാട് നടന്നുവെന്ന് സ്വപ്‌ന …

ബുള്ളറ്റ് ബൈക്കുകള്‍ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം; സിനിമ, സീരിയല്‍ നടന്‍ ഉള്‍പ്പടെ രണ്ടു പേർക്ക് ഗുരുതര പരിക്ക്

February 26, 2021

മാവേലിക്കര: ബുള്ളറ്റ് ബൈക്കുകള്‍ കൂട്ടിയിടിച്ച് തീപിടിച്ച് സിനിമ, സീരിയല്‍ നടന്‍ ഉള്‍പ്പടെ രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. 25/02/21 വ്യാഴാഴ്ച രാത്രി 10ന് ജങ്ഷനില്‍ ആണ് അപകടം നടന്നത്. സിനിമ, സീരിയല്‍, നാടക നടനായ ഈരേഴതെക്ക് കോട്ടയുടെ കിഴക്കതില്‍ പ്രേം വിനായക്(28), …

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് എം. ശിവശങ്കറിന് അറിയില്ലായിരുന്നുവെന്ന് സ്വപ്ന സുരേഷ്

December 1, 2020

കൊച്ചി : നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് അറിയില്ലായിരുന്നുവെന്ന് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മൊഴി നൽകി. 2020 ജൂലൈ 31 ന് 33 പേജുള്ള രഹസ്യമൊഴിയായിരുന്നു സ്വപ്ന സുരേഷ് നല്‍കിയത്. …

ശിവശങ്കറിന് സമ്മാനമായി ഐ ഫോൺ നൽകിയെന്ന് സ്വപ്ന സുരേഷ്

November 2, 2020

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് സമ്മാനമായാണ് ഐഫോൺ നൽകിയതെന്ന് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിൻ്റെ മൊഴി. നറുക്കെടുപ്പിലൂടെ നൽകിയത് രണ്ട് ഫോണുകൾ മാത്രമാണെന്നും സ്വപ്ന മൊഴിയിൽ പറയുന്നു. തിങ്കളാഴ്ച (02/11/20) യാണ് സ്വപ്ന സുരേഷ് മൊഴി നൽകിയത്. …

പ്രതിരോധങ്ങളും ന്യായവാദങ്ങളും അസ്തമിക്കുന്നു. ലൈഫ് മിഷൻ കേസിൽ എം. ശിവശങ്കറിനെ വിജിലൻസും പ്രതി ചേർത്തു; ശിവശങ്കർ അഞ്ചാം പ്രതി

November 2, 2020

തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ വിജിലന്‍സ് പ്രതി ചേര്‍ത്തു. വിജിലന്‍സ് കേസില്‍ ശിവശങ്കർ അഞ്ചാം പ്രതിയാണ്. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് …

ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ യു.​വി. ജോ​സ് എ​ന്‍​ഫോ​ഴ്സ്മെ​​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഓഫീ​സില്‍

October 31, 2020

കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ യു.​വി. ജോ​സ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫീ​സി​ലെ​ത്തി. ചോ​ദ്യം ചെ​യ്യ​ലി​നാ​യി 31-10 -2020 ശനിയാഴ്ച ഹാ​ജ​രാ​കാ​ന്‍ യു.​വി. ജോ​സി​നോ​ട് ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് യു.​വി. ജോ​സി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ …

സ്വര്‍ണക്കടത്ത് കേസില്‍ ചങ്കിടിപ്പ് വര്‍ധിക്കുന്നവരെ കേരളം കണ്ടുകൊണ്ടിരിക്കുകയാണ്; മുല്ലപ്പള്ളി രാമചന്ദ്രന്‍

October 26, 2020

തിരുവനന്തപുരം: എല്‍ഡിഎഫ് എംഎല്‍എയുടെ പേരുകൂടി പുറത്ത് വന്നതോടെ സ്വര്‍ണക്കടത്ത് കേസില്‍ ചങ്കിടിപ്പ് വര്‍ധിക്കുന്നവരെ കേരളം കണ്ടുകൊണ്ടിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഭരണതലത്തില്‍ സംഭവിക്കുന്ന ജീര്‍ണത അന്വേഷണ ഏജന്‍സികളേയും ബാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നടപടിക്രമങ്ങളില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ പിന്നോട്ട് പോകുന്നതെന്നും മുല്ലപ്പള്ളി …