മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെ പൂര്‍ണമായി തള്ളാതെ ശിവഗിരി മഠം

August 4, 2023

കൊല്ലം: മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെ പൂര്‍ണമായി തള്ളാതെ ശിവഗിരി മഠം. സ്പീക്കര്‍ ഖേദം പ്രകടിപ്പിക്കണമെന്നും എന്നാല്‍ പരാമര്‍ശം വിശ്വാസികളെ ആക്ഷേപിക്കാന്‍ വേണ്ടിയായിരിക്കില്ലെന്നും മഠാധിപതി സച്ചിദാനന്ദ സ്വാമി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രബോധം ഉണ്ടാകണമെന്ന് പറഞ്ഞത് തെറ്റല്ല. പ്രശ്‌ന പരിഹാരത്തിന് …