ആദിവാസിയുടെ മുഖത്ത് മൂത്രമൊഴിച്ചയാളുടെ വീട് പൊളിച്ചു

July 6, 2023

സിദ്ധി: മധ്യപ്രദേശില്‍ ആദിവാസിയുടെ മുഖത്ത് മൂത്രമൊഴിച്ചയാളുടെ വീട് സംസ്ഥാന സര്‍ക്കാര്‍ പൊളിച്ചുനീക്കി. പ്രതി പ്രവേശ് ശുക്ലയുടെ വീടാണ് പൊളിച്ചത്. ഇയാള്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ദേശരക്ഷാ നിയമപ്രകാരം അറസ്റ്റിലായ ശുക്ല നിലവില്‍ റേവ സെന്‍ട്രല്‍ …