ഷോപ്പിയാനയില്‍ ഏറ്റുമുട്ടലില്‍ സൈനികന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ ആഗസ്റ്റ് 2: സുരക്ഷാസൈനികരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികന്‍ കൊല്ലപ്പെട്ടു, വേറൊരു സൈനികന് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ തെക്കേകാശ്മീരില്‍ ഷോപ്പിയാനയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിന്‍റെ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പോലീസ് വക്താക്കള്‍ അറിയിച്ചു. ഷോപ്പിയാനയിലെ പാണ്ഡുശാനില്‍ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്നറിഞ്ഞ് ജമ്മു-കാശ്മീര്‍ പോലീസ്, സിആര്‍പിഎഫ് തുടങ്ങിയവര്‍ വെള്ളിയാഴ്ച …

ഷോപ്പിയാനയില്‍ ഏറ്റുമുട്ടലില്‍ സൈനികന്‍ കൊല്ലപ്പെട്ടു Read More