ഗ്രാമ്പിയില്‍ നിന്നും ദൗത്യസംഘം പിടികൂടിയ കടുവ ചത്തു

ഇടുക്കി| വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ നിന്നും ദൗത്യസംഘം പിടികൂടിയ കടുവ ചത്തു. മയക്കു വെടിയേറ്റ കടുവ ദൗത്യ സംഘത്തിനു നേരെ ചാടിയിരുന്നു. ഇതിനെ തുടർന്ന് സംഘാംഗങ്ങൾ സ്വയരക്ഷയുടെ ഭാഗമായി കടുവയ്ക്കുനേരെ മൂന്നു തവണ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെയാണ് കടുവ ചത്തത്. മയക്കുവെടിയേറ്റ കടുവ ദൗത്യ …

ഗ്രാമ്പിയില്‍ നിന്നും ദൗത്യസംഘം പിടികൂടിയ കടുവ ചത്തു Read More

ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്ന് വനം വകുപ്പ്

കോഴിക്കോട്| നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് കെ സുനിലിന്റെ തീരുമാനത്തിനെതിരെ വനം വകുപ്പ്. പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്നാണ് വനം വകുപ്പിന്റെ നിലപാട്. പ്രസിഡണ്ടിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അധികാരം …

ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്ന് വനം വകുപ്പ് Read More

അസമിൽ കടയുടമയെ വെടിവെച്ച് നാടുവിട്ട പ്രതി കണ്ണൂരിൽ പിടിയിൽ

ചക്കരക്കല്ല്: അസമിൽ കടയുടമയെ വെടിവെച്ച ശേഷം നാടുവിട്ട് കണ്ണൂരിലെത്തിയ അസം സ്വദേശി പിടിയിൽ. അസമിലെ ധുബ്രി ജില്ലയിലെ മൊയ്നിൽ ഹഖിനെ (31) ആണ് പിടിയിലായത്. ഒരാഴ്ച മുമ്പാണ് അസമിൽ വെച്ച് ഇയാൾ കടയുടമയെ വെടിവെച്ചത്. ചെമ്പിലോട് വെച്ച് ചക്കരക്കല്ല് പൊലീസ് ഇൻസ്പെക്ടർ …

അസമിൽ കടയുടമയെ വെടിവെച്ച് നാടുവിട്ട പ്രതി കണ്ണൂരിൽ പിടിയിൽ Read More

കടുവയെ വെടിവെച്ചുകൊല്ലാനുളള കേരള സർക്കാർ ഉത്തരവ് നിയമ വിരുദ്ധമാണെന്ന് മേനക ​ഗാന്ധി

പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചുകൊല്ലാൻ കേരള സർക്കാർ ഉത്തരവിട്ടത് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവും പരിസ്ഥിതി പ്രവർത്തകമായ മനേക ഗാന്ധി പറഞ്ഞു. കടുവയെ വെടിവെച്ചു കൊല്ലരുതെന്ന് കേന്ദ്ര ഉത്തരവ് നിലവില്‍ ഉണ്ടെന്നും കേരളത്തിന്റെ നടപടി നിയമ ലഘനം ആണെന്നും മനേക ഗാന്ധി പ്രതികരിച്ചതായി 24 …

കടുവയെ വെടിവെച്ചുകൊല്ലാനുളള കേരള സർക്കാർ ഉത്തരവ് നിയമ വിരുദ്ധമാണെന്ന് മേനക ​ഗാന്ധി Read More

​ഗാസ-ഇസ്രായേൽ : വെടിനിര്‍ത്തല്‍ വൈകാതെ പ്രഖ്യാപിക്കുമെന്ന് യു.എസ് സ്റേററ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്‍

വാഷിങ്ടണ്‍: ഗാസയില്‍ ഇസ്രായേലും ഹമാസും തമ്മില്‍ വൈകാതെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമെന്ന് യു.എസ് സ്റേററ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്‍. പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് ഇതു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വെടിനിര്‍ത്തല്‍ ~ബന്ദി മോചന കരാര്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന് കൈമാറുമെന്നും അദ്ദേഹം …

​ഗാസ-ഇസ്രായേൽ : വെടിനിര്‍ത്തല്‍ വൈകാതെ പ്രഖ്യാപിക്കുമെന്ന് യു.എസ് സ്റേററ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്‍ Read More

മണിപ്പൂരിൽ വെടിവയ്പ് തുടരുന്നസാഹചര്യത്തിൽ സുരക്ഷാ സേനയുടെ വ്യാപക പരിശോധന

ഇംഫാല്‍: മണിപ്പുരിലെ ഇംഫാല്‍ ഈസ്റ്റില്‍ തമ്നാപോക്പി, സനസാബി മേഖലയില്‍ ദിവസങ്ങളായി തുടരുന്ന വെടിവയ്പിനെത്തുടർന്ന് ജില്ലയില്‍ സുരക്ഷാ സേനയുടെ വ്യാപക പരിശോധന. കഴിഞ്ഞദിവസം ടെലിവിഷൻ ചാനല്‍ കാമറാമാനുള്‍പ്പെടെ വെടിയേറ്റിരുന്നു. സൈന്യവും സിആർപിഎഫും ബിഎസ്ഫും സംയുക്തമായാണ് പരിശോധന നടത്തുന്നത്.സായുധസംഘങ്ങളെ കീഴടക്കുന്നതുവരെ പരിശോധന തുടരുമെന്നു സുരക്ഷാ …

മണിപ്പൂരിൽ വെടിവയ്പ് തുടരുന്നസാഹചര്യത്തിൽ സുരക്ഷാ സേനയുടെ വ്യാപക പരിശോധന Read More

ഗാസ വെടിനിർത്തല്‍ പ്രമേയം യുഎസ് അംബാസഡർ റോബർട്ട് വുഡ് വീറ്റോ ചെയ്തു

ന്യൂയോർക്ക് : 2024 നവംബർ 20 ന് ന്യൂയോർക്ക് സിറ്റിയില്‍ നടന്ന ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഗാസ വെടിനിർത്തല്‍ പ്രമേയം യുഎസ് അംബാസഡർ റോബർട്ട് വുഡ് വീറ്റോ ചെയ്തു. പ്രമേയത്തിനു അനുകൂലമായി 14 വോട്ടുകള്‍ നേടിയെങ്കിലും, സെക്യൂരിറ്റി കൗണ്‍സിലിലെ തിരഞ്ഞെടുക്കപ്പെട്ട …

ഗാസ വെടിനിർത്തല്‍ പ്രമേയം യുഎസ് അംബാസഡർ റോബർട്ട് വുഡ് വീറ്റോ ചെയ്തു Read More

ജമ്മു-കശ്മീരിൽ ഭീകരാക്രമണത്തില്‍ രണ്ട് സൈനികർ വീരമൃത്യു വരിച്ചു

.ശ്രീന​ഗർ ജമ്മു – കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ജമ്മു-കശ്മീരിലെ ബാരാമുള്ളയിൽ 2024 ഒക്ടോബർ 24 നാണ് ഭീകരാക്രമണമുണ്ടായത്.സംഭവത്തില്‍ രണ്ട് പോര്‍ട്ടര്‍മാരും കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകള്‍. രാഷ്ട്രീയ റൈഫിള്‍സിന്‍റെ വാഹനമാണ് ആക്രമണത്തിനിരയായത്. സേനാവാഹനത്തിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം …

ജമ്മു-കശ്മീരിൽ ഭീകരാക്രമണത്തില്‍ രണ്ട് സൈനികർ വീരമൃത്യു വരിച്ചു Read More

തുര്‍ക്കിയിൽ ഭീകരാക്രമണം : വെടിവയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

അങ്കാറ: തുര്‍ക്കിയയിലെ തലസ്ഥാനമായ അങ്കാറയ്ക്ക് സമീപം വ്യോമയാന കമ്പനിയുടെ ആസ്ഥാനത്ത് അജ്ഞാതരുടെ ആക്രമണം. ഭീകരാക്രമണമാണെന്ന് തുര്‍ക്കി അധികൃതര്‍ സ്ഥിരീകരിച്ചു.വെടിവയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ഔദ്യോഗിക കണക്ക്.ഒരു സ്ത്രീയും പുരുഷനും ഉള്‍പ്പെടെ അക്രമികളായ രണ്ട് പേരും മരിച്ചവരില്‍പ്പെടും. …

തുര്‍ക്കിയിൽ ഭീകരാക്രമണം : വെടിവയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു Read More

മണിപ്പുരിൽ രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്പ് , ആർക്കും പരിക്കില്ല

.ഇംഫാല്‍: മണിപ്പുരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്പ്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.കൗട്രക് ഗ്രാമത്തിലായിരുന്നു വെടിവയ്പുണ്ടായത്. കാംഗ്പോക്പിആ ഗ്രാമത്തില്‍നിന്നെത്തിയ സംഘമാണ് ആദ്യം വെടിവയ്പു നടത്തിയത്. വില്ലേജ് വോളന്‍റിയർമാർ തിരിച്ചു വെടിവച്ചു. പ്രദേശത്ത് കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ചു. കഴിഞ്ഞമാസം കൗട്രക്കില്‍ ഡ്രോണ്‍ …

മണിപ്പുരിൽ രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്പ് , ആർക്കും പരിക്കില്ല Read More