മികച്ച നവാഗത നടന്‍, പുരസ്‌കാര നിറവില്‍ ഷുക്കൂര്‍ വക്കീല്‍

July 13, 2023

പ്രമേയം കൊണ്ടും കഥാപാത്രങ്ങളുടെ സവിശേഷതകൊണ്ടും അതിലുപരി നടന്മാരുടെ അഭിനയ മികവുകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ന്നാതാൻ കേസ് കൊട്. കുഞ്ചാക്കോ ബോബൻ നായകനായ ഈ ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ സിനിമ പ്രേമികള്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തില്‍ അഭിഭാഷകനായി തന്നെ എത്തിയ ആളായിരുന്നു …