വിരാട് കോഹ്‌ലിയെ പോലെയൊരു താരം പാകിസ്ഥാനിലോ ലോക ക്രിക്കറ്റിലോ വേറെ ഇല്ലെന്ന് ഷൊഹൈബ് അക്തർ

September 4, 2020

കറാച്ചി: വിരാട് കോഹ്‌ലിയെ പോലെയൊരു താരം പാകിസ്ഥാനിലോ ലോക ക്രിക്കറ്റിലോ വേറെ ഇല്ലെന്നും അതുകൊണ്ട് താരത്തെ പുകഴ്ത്തുന്നതില്‍ ഒരു തെറ്റും ഇല്ലെന്നും മുന്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഷൊഹൈബ് അക്തര്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഇന്ത്യന്‍ താരങ്ങളെ പുകഴ്തുമ്പോൾ തന്നോട് ആളുകള്‍ ദേഷ്യപെടുന്നതെന്ന് …