ജഗന്‍ ഷാജി കൈലാസിന്റെ ഇന്‍വെസ്റ്റിഗേറ്റീവ് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം വരുന്നു.

August 7, 2023

38 ദിവസത്തെ ഷൂട്ടിന് ശേഷംഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പാലക്കാടായിരുന്നു ചിത്രീകരണം പൂര്‍ത്തിയായത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തീയതി വന്നെത്തി എന്ന് പറഞ്ഞു കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ സന്തോഷം ജഗന്‍ …