
റിപ്പോര്‍ട്ട്
ചോദ്യം ചോദിക്കുന്നതു തുടര്‍ന്നുകൊണ്ടിരിക്കും, നിശ്ശബ്ദനാക്കാനാവില്ല: രാഹുല്‍ ഗാന്ധി
By ന്യൂസ് ഡെസ്ക്
•
March 25, 2023
ന്യൂഡല്‍ഹി: ജയിലലടച്ച് നിശ്ശബ്ദനാക്കാനാവില്ലെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അയോഗ്യനാക്കിയ ശേഷം ആദ്യമായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ചോദ്യം ചോദിക്കുന്നതു തുടര്‍ന്നുകൊണ്ടിരിക്കും. തന്നെ അയോഗ്യനാക്കിയതു മോദിയുടെ ഭയം കാരണം. മാപ്പുപറയാന്‍ താന്‍ സവര്‍ക്കറല്ല. താന്റെ പേര് ഗാന്ധിയെന്നാണ്. താന്‍ ചോദിച്ചത്...
Read full story


