അതുല്യയുടെ മരണം : ഭര്‍ത്താവ് സതീഷിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

കൊല്ലം| ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവ് സതീഷിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. തെക്കുംഭാഗം പോലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. നിലവില്‍ സതീഷ് ഷാര്‍ജയിലാണ്. അതുല്യയുടെ മരണം ആത്മഹത്യയാണെന്നാണ് ഷാര്‍ജയിലെ ഫോറന്‍സിക് റിപ്പോര്‍ട്ട്. ജൂലൈ 19-ന് പുലര്‍ച്ചെയാണ് ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ അതുല്യയെ …

അതുല്യയുടെ മരണം : ഭര്‍ത്താവ് സതീഷിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി Read More

ഷാര്‍ജയില്‍ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം | ദുബൈ ഷാര്‍ജയില്‍ മലയാളി യുവതി മരിച്ച നിലയില്‍. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ സതീഷി(30)നെയാണ് ഷാര്‍ജ റോളയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മദ്യപിച്ച് പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജൂലൈ 19 ശനിയാഴ്ച രാത്രിയാണ് അതുല്യയെ …

ഷാര്‍ജയില്‍ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Read More

ഷാർജയിലെ അൽ മജാസിൽ ഒരു അപ്പാർട്ട്‌മെന്റിൽ ഉണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ സ്ത്രീ മരിച്ചതായി അധികൃതർ

ഷാർജ|ഷാർജയിലെ അൽ മജാസ് 2ൽ ഒരു അപ്പാർട്ട്‌മെന്റിൽ തീപിടിത്തമുണ്ടായി. തീപിടിത്തത്തെ തുടർന്ന് 46 കാരിയായ ഇന്ത്യൻ സ്ത്രീ മരിച്ചതായി അധികൃതർ അറിയിച്ചു. 2025 ജൂലൈ 10 വ്യാഴാഴ്ച രാത്രിയാണ് സംഭവം. വീട്ടിൽ പ്രത്യേക പ്രാർത്ഥന നടത്തുകയായിരുന്ന സ്ത്രീ ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ …

ഷാർജയിലെ അൽ മജാസിൽ ഒരു അപ്പാർട്ട്‌മെന്റിൽ ഉണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ സ്ത്രീ മരിച്ചതായി അധികൃതർ Read More

ഷാര്‍ജയില്‍ 20 വര്‍ഷമെങ്കിലും ജയില്‍വാസം അനുഭവിച്ചവർക്ക് സോപാധിക മോചനം

ഷാര്‍ജ: ഷാര്‍ജയില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക്, കുറഞ്ഞത് 20 വര്‍ഷമെങ്കിലും ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെങ്കില്‍, സോപാധിക മോചനം അനുവദിക്കാമെന്ന് എമിറേറ്റ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനം.2024 ഡിസംബർ 10 ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് എമിറേറ്റ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. ശിക്ഷയുടെ മുക്കാല്‍ ഭാഗവും …

ഷാര്‍ജയില്‍ 20 വര്‍ഷമെങ്കിലും ജയില്‍വാസം അനുഭവിച്ചവർക്ക് സോപാധിക മോചനം Read More

ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ട്രിച്ചിയിൽ തിരിച്ചിറക്കി

ചെന്നൈ: ∙ സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു പറന്നശേഷം എയർ ഇന്ത്യയുടെ ട്രിച്ചി–ഷാർജ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ഷാർജയിലേക്ക് പുറപ്പെട്ട AXB613 വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. വിമാനത്തിന്റെ ലാൻഡിങ് ഗിയറിന് പ്രശ്നങ്ങൾ നേരിട്ടതായാണു വിവരം. ഒക്ടോബർ …

ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ട്രിച്ചിയിൽ തിരിച്ചിറക്കി Read More

ഷാര്‍ജയില്‍ ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ മലയാളി യുവതി മരിച്ചു

ഷാര്‍ജ : പാലക്കാട് സ്വദേശിനി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശിനി ചേപത്തൊടി ശരണ്യ (32)ആണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ശരണ്യ കുഴഞ്ഞുവീഴുകയായിരുന്നു.

ഷാര്‍ജയില്‍ ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ മലയാളി യുവതി മരിച്ചു Read More

കരിപ്പൂരില്‍ സ്വര്‍ണവുമായി അറുപതുകാരന്‍ പിടിയില്‍

മലപ്പുറം: കരിപ്പൂരില്‍ ശരീരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി അറുപതുകാരന്‍ പിടിയില്‍. 176 ഗ്രാം സ്വര്‍ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സൂളുകളാണു കസ്റ്റംസ് പിടികൂടിയത്. ഷാര്‍ജയില്‍നിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ വന്നിറങ്ങിയ കോഴിക്കോട് പൊന്മേരിപ്പറമ്പില്‍ സ്വദേശി കല്ലുംപറമത്ത് ഉസ്മാന്‍ (60)ആണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ …

കരിപ്പൂരില്‍ സ്വര്‍ണവുമായി അറുപതുകാരന്‍ പിടിയില്‍ Read More

യുഎഇയില്‍ വന്‍ ലഹരിമരുന്ന് വേട്ട

ഷാര്‍ജ: ഷാര്‍ജയില്‍ ചരക്ക് ബോട്ടില്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 216 കിലോയിലധികം ലഹരിമരുന്ന് പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന ആറുപേരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടരന്വേഷണത്തിനായി പ്രതികളെ ഷാര്‍ജ പൊലീസ് ആസ്ഥാനത്തെ ലഹരിമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറിയതായി ലഹരിമരുന്ന് വിരുദ്ധ വിഭാഗം …

യുഎഇയില്‍ വന്‍ ലഹരിമരുന്ന് വേട്ട Read More

യുഎഇയില്‍ കൊറോണ ബാധിച്ച് മലയാളി മരിച്ചു

ഷാര്‍ജ: കോവിഡ് ബാധിച്ച് യുഎഇ-യില്‍ ഒരു മലയാളികൂടി മരിച്ചു. മണ്ണാര്‍ക്കാട് നെല്ലിപ്പുഴ തിട്ടുമ്മല്‍ ചെറുവനങ്ങാട് വീട്ടില്‍ പരേതനായ ഇബ്രാഹീമിന്റെ മകന്‍ ജമീഷ് അബ്ദുല്‍ ഹമീദ് (26) ആണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 101 ആയി. ഉമ്മുല്‍ഖുവൈനിലെ മാള്‍ …

യുഎഇയില്‍ കൊറോണ ബാധിച്ച് മലയാളി മരിച്ചു Read More

കോവിഡ്; ഷാര്‍ജയില്‍ ചേര്‍ത്തല സ്വദേശി മരിച്ചു

ചേര്‍ത്തല: കോവിഡ്- 19 ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി ഷാര്‍ജയില്‍ മരിച്ചു. ചേര്‍ത്തല ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് 15ാം വാര്‍ഡ് കുറുപ്പശ്ശേരില്‍ സാബു ചെല്ലപ്പന്‍(53) ആണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് കടുത്ത പനിയെതുടര്‍ന്ന് ഷാര്‍ജയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ന്യൂമോണിയക്കൊപ്പം കോവിഡും സ്ഥിരീകരിച്ചു. …

കോവിഡ്; ഷാര്‍ജയില്‍ ചേര്‍ത്തല സ്വദേശി മരിച്ചു Read More