കരിപ്പൂരില്‍ സ്വര്‍ണവുമായി അറുപതുകാരന്‍ പിടിയില്‍
മലപ്പുറം: കരിപ്പൂരില്‍ ശരീരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി അറുപതുകാരന്‍ പിടിയില്‍. 176 ഗ്രാം സ്വര്‍ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സൂളുകളാണു കസ്റ്റംസ് പിടികൂടിയത്. ഷാര്‍ജയില്‍നിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ വന്നിറങ്ങിയ കോഴിക്കോട് പൊന്മേരിപ്പറമ്പില്‍ സ്വദേശി കല്ലുംപറമത്ത് ഉസ്മാന്‍ (60)ആണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ …
കരിപ്പൂരില്‍ സ്വര്‍ണവുമായി അറുപതുകാരന്‍ പിടിയില്‍ Read More