യെസ് ബാങ്കിന്റെ ഓഹരി വിലയിടിഞ്ഞത് 82 ശതമാനം

March 6, 2020

മുംബൈ മാര്‍ച്ച് 6: റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ യെസ് ബാങ്കിന്റെ ഓഹരി വിലയിടിഞ്ഞത് 82 ശതമാനം. എക്കാലത്തെയും താഴ്ന്ന നിലവാരമായ 5.65 പൈസയിലേക്ക് ഓഹരി വിലയെത്തി. രാവിലെ 33.15 നിലവാരത്തിലുണ്ടായിരുന്ന ഓഹരിയാണ് താമസിയാതെ 82 ശതമാനം ഇടിഞ്ഞത്. ഓഹരിയുടെ 52 …