
വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകന് എട്ടുവര്‍ഷത്തെ തടവ് ശിക്ഷ
തലശ്ശേരി: വിദ്യാര്‍ത്ഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ അദ്ധ്യാപകന് എട്ടുവര്‍ഷം തടവും 50,000രൂപ പിഴയും ശിക്ഷിച്ചു. കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ കായികാദ്ധ്യാപകനായിരുന്ന എച്ചൂര്‍ കമാല്‍ പീടിക നിവേദ്യത്തില്‍ എ.പി.മുരളി(65)നെയാണ് തലശ്ശേരി പോക്‌സോ കോടതി ജഡ്‌ജി സി.ജി ഘോഷ് ശിക്ഷിച്ചത്. ലൈംഗികാതിക്രമം, വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുളള …