കോഴിക്കോട്: നഷ്‍ടപെട്ട സ്വർണ്ണം ഉടമസ്ഥന് തിരിച്ചു നൽകിയ ജീവനക്കാരനെ അഭിനന്ദിച്ച് ജില്ലാ കളക്ടർ

June 25, 2021

കോഴിക്കോട്: സിവിൽ സ്റ്റേഷനിൽ നിന്ന് കളഞ്ഞു കിട്ടിയ രണ്ട് പവന്റെ സ്വർണ്ണാഭരണം ഉടമസ്ഥന് തിരിച്ചു നൽകി കളക്ടറേറ്റ് ജീവനക്കാരൻ. കഴിഞ്ഞ നാല് വർഷമായി കലക്ട്രേറ്റിൽ പാർട്ട് ടൈം ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്ന പ്രകാശ് ബാബുവാണ് സ്വർണം തിരികെ നൽകി മാതൃകയായത്.  …